"വാൾമാർട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
(2017 Information)
 
}}
വലിയ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളുടെ ശൃംഖലകൾ ഉള്ള [[അമേരിക്ക|അമേരിക്കൻ]] ലിമിറ്റഡ് കമ്പനിയാണ് '''വാൾ-മാർട്ട് ഇൻ‌കോർപ്പറേറ്റഡ്'''. [[2007]]-ലെ [[ആഗോള ഫോർച്യൂൺ 500|ഫോർച്യൂൺ 500 കമ്പനികളിൽ]] ഏറ്റവുമധികം വരുമാനമുള്ളത് വാൾ‌മാർട്ടിനാണ്‌ <ref name="2007-Fortune-Global-500">Staff Writer. "[http://money.cnn.com/magazines/fortune/global500/2007/ Fortune Global 500]." ''[[CNN]]/[[Fortune (magazine)|Fortune]].'' 2007. Retrieved on [[November 8]], [[2007]].</ref> . [[1962]]-ൽ [[സാം വാൾട്ടൺ]] ആരംഭിച്ച ഈ കമ്പനി [[1969]] [[ഒക്ടോബർ 31]]-ന്‌ ഇൻ‌കോർപ്പറേറ്റഡ് കമ്പനിയായി മാറുകയും [[1972]]-ൽ [[ന്യൂയോർക്ക് സ്റ്റോക്ക് എക്സേഞ്ച്|ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ]] ചേർക്കപ്പെടുകയും ചെയ്തു.
[[പ്രമാണം:Wal-Mart logo, 1992–2008.svg|250px|right|വാൾമാർട്ട് 2008 വരെ ഉപയോഗിച്ചിരുന്ന ലോഗോ]]
== അവലംബം ==
<references/>
114

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2890907" എന്ന താളിൽനിന്ന് ശേഖരിച്ചത്