"പൃതിപാൽ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jinoytommanjaly എന്ന ഉപയോക്താവ് Prithipal Singh എന്ന താൾ പൃതിപാൽ സിങ് എന്നാക്കി മാറ്റിയിരിക്കുന്നു: en.ml
No edit summary
വരി 1:
{{Infobox sportsperson|image=Prithipal Singh 1960.jpg|caption=Prithipal Singh at the 1960 Olympics}}{{Underconstruction}}
{{Infobox sportsperson|image=Prithipal Singh 1960.jpg|caption=Prithipal Singh at the 1960 Olympics}}ഹോക്കി കമന്റേറ്റർമാർ "ഷോർട്ട് കോർണർ കിംഗ്" എന്ന വിളിപ്പേര് നൽകിയ ഒരു ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്നു '''പൃതിപാൽ സിങ്''' (1932 ജനുവരി 28 - 1983 മേയ് 20).<ref name="ReferenceA">Gandhi, S.S. (2001) "India's Highest Sports Awards and Those Who Won Them", ''Defence Review''.</ref> ഒളിമ്പിക് ഹോക്കിയിൽ മൂന്നു പ്രാവശ്യം പങ്കെടുക്കുകയും ഓരോ തവണയും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനാക്കുകയും ചെയ്തു. 1961 ൽ ​​ഹോക്കിയിലെ താരത്തിനുള്ള [[അർജുന അവാർഡ്]] ലഭിക്കുന്ന ആദ്യ വ്യക്തിയായി. പിന്നീട് 1967 ൽ [[പത്മശ്രീ]] ലഭിച്ചു.<ref name="ReferenceA" /> അദ്ദേഹത്തിന് 1960 ൽ റോമിൽ വെച്ചുനടന്ന ഒളിമ്പിക്സിൽ വെള്ളി മെഡലും, 1964 ലെ ടോക്കിയോ ഒളിമ്പിക്സിൽ ഗോൾഡ് മെഡലും, മെക്സിക്കോ ഒളിമ്പിക്സിൽ വെങ്കല മെഡലും ലഭിച്ചിരുന്നു.[https://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%B7&page=Prithipal+Singh&from=en&to=ml&targettitle=&campaign=interlanguagelink&version=2# <nowiki>[2]</nowiki>]
 
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
"https://ml.wikipedia.org/wiki/പൃതിപാൽ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്