"ബകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|Bakasura}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു കഥാപാത്രമാണ് '''ബകൻ''' അഥവാ '''ബകാസുരൻ'''. ഇയാളെ [[ഭീമൻ]] വധിച്ചുവെന്ന് മഹാഭാരതം പറയുന്നു. എകചക്ര എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന വലിയ വിശപ്പുകാരനായ ഇയാൾ നാട്ടുകാരെ ആക്രമിച്ചു എന്നും പിന്നീട് നാട്ടുകാരുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരം ഒരു വണ്ടി ചോറും കാളകളും കൊണ്ടുവന്ന ആളെയും ഭക്ഷിക്കുമായിരുന്നത്രേ. വനവാസകാലത്തെ [[പാണ്ഡവർ]] ഇവിടെ എത്തി എന്നും കുന്തിയുടെ നിർദ്ദേശപ്രകാരം ഭീമൻ ചോറും കൊണ്ട് പോയി ഇയാളെ വധിച്ചു എന്നും കഥ പറയുന്നു.
കേരളത്തിൽ [[കരിക്കാട്]] എന്ന ഗ്രാമത്തിന്റെ കഥയിൽ ബകൻ വരുന്നുണ്ട്. [[നിലമ്പൂർ|നിലമ്പൂരി]]നടുത്തുള്ള [[എടക്കര]] എകചക്രയുടെ മാറ്റം വന്ന രൂപമാണെന്ന് അവിടുത്തുകാർ വിശ്വസിക്കുന്നു. കരുളായി അടുത്ത് ബകൻ കുന്ന് എന്ന ഒരു കുന്നും ഉണ്ട്.
"https://ml.wikipedia.org/wiki/ബകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്