"ഇബ്രാഹിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
(ചെ.) Ranjithsiji (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് മുഹമ്മദ് ഹനീഫ അൻവരി സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 2:
{{Islam}}
{{for|ഇത് ഇസ്‌ലാമിക വീക്ഷണപ്രകാരമുള്ള ലേഖനമാണ് ക്രിസ്തീയ വീക്ഷണത്തിന്|അബ്രഹാം}}
ഇസ്‌ലാമിലെ പ്രധാനപ്പെട്ട ഒരു പ്രവാചകനാണ്‌ '''ഇബ്റാഹിം നബി(അ)'''(അറബിക്: ابراهيم, ഹീബ്രു: אַבְרָהָם) . [[ബൈബിൾ]] ഈ പ്രവാചകനെ [[അബ്രഹാം]] എന്ന് വിളിക്കുന്നു. ആസർ ആണ് ഇബ്റാഹിമിന്റെ വളർത്തുപിതാവ്. പ്രവാചകനായ [[ഇസ്മായീൽ നബി (അ)|ഇസ്മയിൽ]] ഇബ്റാഹിം നബി(അ)യുടെനബിയുടെ മൂത്തപുത്രനാണ്‌. "പ്രവാചകന്മാരുടെ പിതാവ്" എന്നാണ്‌ ഇബ്റാഹിം അറിയപ്പെടുന്നത്. "ഖലീലുല്ലാഹ്" (അല്ലാഹുവിന്റെ സുഹൃത്ത്) എന്നാണ്‌ ഇബ്റാഹിം നബി(അ)നെനബിയെ [[ഖുർആൻ]] വിശേഷിപ്പിക്കുന്നത്. ഇസ്‌ലാം മതവും ക്രിസ്തുമതവും ജൂതമതവും ഇബ്റാഹിമിനെ പ്രവാചകനായി പരിഗണിക്കുന്നതിനാൽ ഈ മൂന്ന് മതങ്ങളേയും പലപ്പോഴും അബ്രഹാമിക് മതങ്ങൾ എന്നും ചുരുക്കി വിളിക്കാറുണ്ട്.
 
==ഇസ്‌ലാമിൽ==
"https://ml.wikipedia.org/wiki/ഇബ്രാഹിം" എന്ന താളിൽനിന്ന് ശേഖരിച്ചത്