"ജയഭാരതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Better image
വരി 38:
 
== അഭിനയജീവിതം ==
1967-ലാണ് ജയഭാരതി അഭിനയം തുടങ്ങിയത്.<ref>http://www.imdb.com/name/nm0419653/</ref> [[ജെ. ശശികുമാർ]] സംവിധാനം ചെയ്ത ''[[പെൺമക്കൾ]]'' ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ.<ref name=mano>{{cite news |title =ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ |url =http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10508496&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11|publisher=മലയാള മനോരമ|date=2011 നവംബർ 27|accessdate =നവംബർ 27, 2011|language =}}</ref> ആദ്യകാ‍ലത്ത് ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഇവർ പിന്നീട് നായിക വേഷങ്ങളിലും അഭിനയിച്ചു. ഏറ്റവും മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് 1972-ലും ''മാധവിക്കുട്ടി'' എന്ന ചിത്രത്തിലെ അഭിനയത്തിന് 1973-ലുമാണ് ഈ പുരസ്കാരങ്ങൾ ലഭിച്ചത്.<ref>[http://www.prd.kerala.gov.in/stateawares.htm Kerala State Film Awards1969-2008]</ref> ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 1999-ൽ പുറത്തിറങ്ങിയ ''[[ഏഴുപുന്നതരകൻ|എഴുപുന്ന തരകൻ]]'' എന്ന ചിത്രമാണ്.
 
==സ്വകാര്യജീവിതം==
"https://ml.wikipedia.org/wiki/ജയഭാരതി" എന്ന താളിൽനിന്ന് ശേഖരിച്ചത്