"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Kovilan}}
'''കോവിലന്‍''' എന്ന [[തൂലികാ നാമം|തൂലികാനാമത്തില്‍]] അറിയപ്പെടുന്ന '''കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍''' (ജനനം - [[ജൂലൈ 9]], [[1923]]) [[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റാണ്. കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛന്‍ പുരസ്കാരം]] മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.

[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല]]യിലുള്ള [[ഗുരുവായൂര്‍|ഗുരുവായൂരിനു]] അടുത്തെ [[കണ്ടാണിശ്ശേരി]] എന്ന സ്ഥലത്താണ് [[1923]] [[ജൂലൈ 9]]-നു (മലയാള വര്‍ഷം 1098 [[മിഥുനം]] 25) കോവിലന്‍ ജനിച്ചത്.

[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല]]യിലുള്ള [[ഗുരുവായൂര്‍|ഗുരുവായൂരിനു]] അടുത്തെ [[കണ്ടാണിശ്ശേരി]] എന്ന സ്ഥലത്താണ് [[1923]] [[ജൂലൈ 9]]-നു (മലയാള വര്‍ഷം 1098 [[മിഥുനം]] 25) കോവിലന്‍ ജനിച്ചത്.കണ്ടാണിശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും [[പാവറട്ടി]] സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു.

1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലന്‍.

കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലന്‍.

==കൃതികള്‍==
* തോറ്റങ്ങള്‍
{{എഴുത്തച്ഛന്‍ പുരസ്കാരം നേടിയ സാഹിത്യകാരന്മാര്‍}}

[[Category:മലയാളികള്‍1923-ല്‍ ജനിച്ചവര്‍]]
[[Category:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍]]
[[Category:ഇന്ത്യന്‍ എഴുത്തുകാര്‍]]
[[Category:വയലാര്‍ പുരസ്കാരജേതാക്കള്‍]]
[[Category:സാഹിത്യം]]
[[Category:മലയാള കഥാകൃത്തുക്കള്‍]]
[[Category:മലയാളസാഹിത്യകാരന്മാര്‍]]
[[Category:മലയാളം നോവലെഴുത്തുകാര്‍]]
[[Category:ജീവചരിത്രം]]

[[Category:എഴുത്തച്ഛന്‍ പുരസ്കാരം നേടിയ സാഹിത്യകാരന്മാര്‍]]

[[En:Kovilan]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/288949" എന്ന താളിൽനിന്ന് ശേഖരിച്ചത്