"ശ്രീയേശുചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Poetry-stub
(ചെ.) ref
വരി 1:
{{prettyurl|sreeyesu charitham}}
[[കട്ടക്കയത്തിൽ ചെറിയാൻമാപ്പിള]] [[ബൈബിൾ |ബൈബിളിനെ]] ആധാരമാക്കി മലയാളഭാഷയിൽ രചിച്ച [[മഹാകാവ്യം|മഹാകാവ്യമാണ്]] '''ശ്രീയേശുചരിതം'''<ref>https://books.google.com/books?id=ObFCT5_taSgC&pg=PA676&lpg=PA676&dq=Sree+Yeshu+vijayam&source=bl&ots=mXC15zzTz6&sig=VXR_ujIhHbBG8NeFqEtyoLca5bw&hl=en&sa=X&ved=2ahUKEwijmsqx2vXdAhXOdN8KHdgMBuAQ6AEwC3oECAcQAQ#v=onepage&q=Sree%20Yeshu%20vijayam&f=false</ref><ref>http://keralaliterature.com/malayalam/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99/</ref>. ലോകസൃഷ്ടിമുതൽ [[ബൈബിൾ]] കഥയും [[കോൺസ്റ്റന്റൈൻ ഒന്നാമൻ|കോൺസ്റ്റന്റൈൻ ചക്രവർത്തി]] [[ക്രിസ്തുമതം]] സ്വീകരിക്കുന്നതുവരെയുള്ള ചരിത്രവും ഉൾപ്പെട്ടതാണ് ഈ കാവ്യം. 24 സർഗങ്ങളും 3,719 പദ്യങ്ങളും ഉണ്ടീ കാവ്യത്തിൽ<ref>http://nmalayalam.com/home/en/topic/column/4293</ref>.
 
==അവലംബം==
{{അവലംബങ്ങൾ}}
 
{{Poetry-stub}}
"https://ml.wikipedia.org/wiki/ശ്രീയേശുചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്