"സുമിത്ര മഹാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
 
==ജീവിതരേഖ==
[[മഹാരാഷ്ട്ര]]യിലെ [[രത്‌നഗിരി]] ജില്ലയിലുള്ള ചിപ്‌ലനിൽ നീലകണ്ഠ സെത്തിന്റെയും ഉഷയുടെയും മകളായി ജനിച്ചു. ആദ്യം ഇൻഡോർ ഡെപ്യൂട്ടി മേയറും പിന്നീട് അവിടെനിന്നുള്ള എം പിയുമായി. 1999 മുതൽ 2004 വരെ [[അടൽ ബിഹാരി വാജ് പേയി]] മന്ത്രിസഭയിലെ അംഗമായിരുന്നു. മാനവശേഷി വികസനം, വാർത്താവിതരണം, ഐ ടി, [[പെട്രോളിയം]] - [[പ്രകൃതിവാതകം]] തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്.ആദ്യമായി ഇൻഡോർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചപ്പോൾ റെക്കോർഡ് ഭൂരിപക്ഷം വോട്ടുകൾ നേടി മുൻ മുഖ്യമന്ത്രിയെ പരാജയപ്പെടുത്തി.
 
==2014 ലെ ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പ്==
പ്രധാനമന്ത്രി [[നരേന്ദ്രമോദി]]യും വിവിധ പാർട്ടി നേതാക്കളും സുമിത്രയുടെ പേര് ഔദ്യോഗികമായി നിർദ്ദേശിച്ചു. പ്രധാനമന്ത്രി സമർപ്പിച്ച പ്രമേയത്തെ [[എൽ.കെ. അദ്വാനി]] പിന്താങ്ങി. സുമിത്ര മഹാജനെ തിരഞ്ഞെടുക്കാനുള്ള പ്രമേയം മാത്രമേ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചിരുന്നുള്ളൂ.2016 ൽ സഭയിൽ അച്ചടക്കലംഘനം നടത്തിയ 25 കോണ്ഗ്രസ് എംപിമാരെ ഇവർ സസ്‌പെന്റ് ചെയ്തു.
"https://ml.wikipedia.org/wiki/സുമിത്ര_മഹാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്