"മഹാബലിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[ചിത്രം:മഹാബലിപുരം‌ തീരക്ഷേത്രം.jpg|thumb|200px|മഹാബലിപുരം‌ തീരക്ഷേത്രം]]
'''മഹാബലിപുരം''' ഇന്നത്തെ [[കാഞ്ചീപുരം]] ([[തമിഴ്നാട്]]) ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരമാണ്‌. ഇവിടം '''മാമല്ലപുരം''' എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും 12 മീറ്ററുകളോളം (39 അടി) ഉയര്‍ന്നാണ്‌ ഇവിടം സ്ഥിതി ചെയ്യുന്നത്.
 
ക്രി.വ 7ആം നൂറ്റാണ്ടില്‍ തെക്കന്‍ ഭാരതത്തിലെ [[പല്ലവ രാജരാജവംശം|പല്ലവ വംശത്തിലെരാജവംശത്തിലെ]] രാജാക്കന്മാരാണ്‌, ഇന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്റെ പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടത്തെ ചരിത്ര സ്മാരകങ്ങളൊക്കെ തന്നെ ക്രി.വ 7ആം നൂറ്റാണ്ടിനും 9ആം നൂറ്റാണ്ടിനും ഇടയ്ക്ക് നിര്‍മ്മിച്ചവയാണ്‌. മഹാബലിപുരം യുണെസ്കൊ[[യുനെസ്കൊ]]-യുടെ ലോക സാംസ്കാരിക സ്ഥലങ്ങളുടെ പട്ടികയില്‍ പ്രസിദ്ധീകരിച്ച ഒന്നാണ്‌.
"https://ml.wikipedia.org/wiki/മഹാബലിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്