"ഉന്നത തല ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വൃത്തിയാക്കുക
വരി 13:
 
കമാൻഡ് പ്രോം‌പ്റ്റ് അഥവാ സി എം ഡി എന്ന പ്രോഗ്രാമിനെ പ്രവർത്തിപ്പിക്കാനുള്ള പ്രോഗ്രാം കോഡ് ആണിത്. വളരെ ലളിതമായതിനാൽ വായിക്കുന്ന ഒരാൾക്ക് അനായാസം ഇതു മനസ്സിലാക്കാനാകും. ഉന്നത തല ഭാഷ പ്രോഗ്രാമറുടെ ജോലി എളുപ്പമാക്കുന്നു എന്നു പൊതുവേ പറയാം. പൈത്തൺ, വിബി.നെറ്റ്, സി ഷാർപ്പ്, ജാവ എന്നിവയാണ് ഉന്നത തല ഭാഷകളിൽ പ്രമുഖർ. അതേ സമയം സി, സി പ്ലസ് പ്ലസ് എന്നിവ ഉന്നത തല ഭാഷകളിൽ പെടുമെങ്കിലും ഗൂഢമായ ചിഹ്നങ്ങളുടേയും മറ്റും ഉപയോഗത്താൽ ഉന്നത തല ഭാഷകളിലെ അധോതലത്തിൽ അവയെ പെടുത്താം.
 
[[വർഗ്ഗം:വിവരസാങ്കേതികവിദ്യ]]
"https://ml.wikipedia.org/wiki/ഉന്നത_തല_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്