"പ്രോഗ്രാമിങ് ശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
ഉദാഹരണമായി ഇമ്പറേറ്റിവ് ശൈലിയിൽ വരുന്ന ഭാഷകൾ രണ്ട് പ്രധാന ലക്ഷണങ്ങൾ കാണിക്കുന്നു. ഒന്ന് അവ പ്രോഗ്രാമിലെ പ്രവൃത്തികളുടെ ക്രമം നിശ്ചയിക്കുന്നു. രണ്ടാമത് ഒരു സമയത്ത് ഒരു പ്രോഗ്രാം ഘടകം അതിനുള്ളിൽ എഴുതിയ മൂല്യം മറ്റൊരു സമയത്ത് മറ്റൊരു പ്രോഗ്രാം ഘടകത്തിനുള്ളിൽ നിന്ന് വായിച്ചെടുക്കാൻ സമ്മതിക്കുന്നു.ഇതിൽ ഘടകങ്ങൾ തമ്മിലുള്ള ആശയവിനിമയം സ്പഷ്ടമല്ല.
ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങിൽ നിർദേശങ്ങൾ ഒബ്ജക്റ്റ്സ് അഥവാ വസ്തുക്കൾ ആയി സംഘടിപ്പിച്ചിരിക്കുന്നു. ഒരു ഒബ്ജക്റ്റിലെ മൂല്യങ്ങൾ അതിലെ നിർദേശങ്ങൾ കൊണ്ട് മാത്രമേ മാറ്റം വരുത്താൻ കഴിയൂ. ഒട്ടുമിക്ക [[ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷ|ഒബ്ജക്റ്റ് ഓറിയന്റഡ് ഭാഷകളും]] ഇമ്പരേറ്റീവ് ശൈലിയിൽ വരുന്നു. എന്നാൽ ഡിക്ലറേറ്റീവ് ശൈലിയിലുള്ള ഭാഷകൾ പ്രവൃത്തികളുടെ ക്രമം നിജപ്പെടുത്തുന്നില്ല. പകരം അവ ചെയ്യാവുന്ന പ്രവൃത്തികളുടെ കൂട്ടവും എതൊക്കെ സാഹചര്യങ്ങളിൽ ഒരോ പ്രവൃത്തിയും ചെയ്യാമെന്നും പ്രഖ്യാപിക്കുന്നു. ഭാഷയുടെ പ്രവൃത്തി ഘടനയാണ് ഏതൊക്കെ പ്രവൃത്തികൾ ചെയ്യാം എന്നും ഏത് ക്രമത്തിൽ ചെയ്യണം എന്നും തീരുമാനിക്കുന്നത്.
 
[[വർഗ്ഗം:പ്രോഗ്രാമിങ് ചട്ടക്കൂടുകൾ]]
"https://ml.wikipedia.org/wiki/പ്രോഗ്രാമിങ്_ശൈലി" എന്ന താളിൽനിന്ന് ശേഖരിച്ചത്