"പ്രോഗ്രാമിങ് ശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പ്രോഗ്രാമിങ് ഭാഷകളെ അവയിലുള്ള സൗകര്യങ്ങളെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
പ്രോഗ്രാമിങ് ഭാഷകളെ അവയിലുള്ള സൗകര്യങ്ങളെ അടിസ്ഥാനമാക്കി തരംതിരിക്കാൻ ഉപയോഗിക്കുന്ന ഒരു മാധ്യമം ആണ് പ്രോഗ്രാമിങ് ശൈലികൾ. പ്രോഗ്രാമിങ് ഭാഷകളെ പല ശൈലികളായി വേർതിരിക്കാം.
ചില ശൈലികൾ ഭാഷയുടെ പ്രവർത്തന മാതൃക അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയവയാണ്. അവ പ്രവർത്തന മാതൃകയാണോ പ്രോഗ്രാമിലെ പ്രവൃത്തികളുടെ ക്രമം നിശ്ചയിക്കുന്നത് എന്നോ അല്ലെങ്കിൽ പ്രവർത്തനത്തിനിടയിൽ ബാഹ്യലോകവുമായി സംവദിക്കാൻ അനുവദിക്കുന്നുണ്ടോ എന്നെല്ലാം അടിസ്ഥാനമാക്കിയുള്ളവയാണ്. ചില ശൈലികൾ പ്രോഗ്രാമിനെ എങ്ങനെ ചെറിയ ഘടകങ്ങൾ ആയി കൂട്ടംചേർക്കുന്നു എന്നും അവ എങ്ങനെ പരസ്പരം സംവദിക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കിയുള്ളവയാണ്. മറ്റു ശൈലികൾ എങ്ങനെ പ്രോഗ്രാം നിർദേശങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നതിനെ മാത്രം അടിസ്ഥാനമാക്കുന്നു.
 
സർവസാധാരണമായ പ്രോഗ്രാമിങ് ശൈലികളാണ്
* ഇമ്പരേറ്റീവ് ശൈലി അഥവാ ആജ്ഞാസ്വഭാവമുള്ള ശൈലി. ഇതിൽ പ്രോഗ്രാമർ കംപ്യൂട്ടറിനോട് എങ്ങനെ അതിന്റെ അവസ്ഥ വ്യത്യാസപ്പെടുത്തണമെന്ന് നിർദേശിക്കുന്നു. ഇതിനെ രണ്ടാക്കി തിരിച്ചിരിക്കുന്നു.
** പ്രൊസീജ്യറൽ പ്രോഗ്രാമിങ് - നിർദേശങ്ങളെ പ്രൊസീജ്യർ എന്ന ചെറിയ ഘടകങ്ങളാക്കുന്നു.
** ഒബ്ജക്റ്റ്-ഓറിയന്റഡ് പ്രോഗ്രാമിങ് - നിർദേശങ്ങളെ ബാഹ്യലോകത്തുള്ള വസ്തുക്കളായി കാണുകയും. അവയുടെ സ്വഭാവത്തിനനുസരിച്ചുള്ള വിവരങ്ങളും പ്രവർത്തനങ്ങളും കല്പിച്ചുകൊടുക്കുകയും ചെയുന്നു.
"https://ml.wikipedia.org/wiki/പ്രോഗ്രാമിങ്_ശൈലി" എന്ന താളിൽനിന്ന് ശേഖരിച്ചത്