"പൂരുരുട്ടാതി (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
jyOthisham vENTa
വരി 7:
മീനക്കൂറ് : ( 1/4 പൂരുരുട്ടാതി കാല് , ഉത്തൃട്ടാതി , രേവതി)
 
പൂരുരുട്ടാതി
 
പുരുഷന്‍ :
 
മൂല്യങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുന്ന സ്വഭാവമാണ്‌ പൂരുരുട്ടാതിക്കാര്‍ക്ക്‌‌. നല്ല നേതൃഗുണമുള്ളവരായിരിക്കും ഇത്തരക്കാര്‍. ശുഭപ്രതീക്ഷ, ആധ്യാത്മിക ചിന്ത, കാര്യഗ്രഹണശേഷി, ഉദാരത, സംഭാഷണപ്രിയത തുടങ്ങിയ സ്വഭാവവിശേഷങ്ങളാണ്‌ പൂരുരുട്ടാതി നക്ഷത്രക്കാരായ പുരുഷന്മാരുടെ പ്രത്യേകത. രജോഗുണമാണ്‌ ഇവര്‍ക്ക്‌."പൂരുരുട്ടാതി പിറന്ന പുരുഷന്റെ പടിയെ പോകുവാന് വഴി ചോതിക്കേണ്ട"
 
സ്‌ത്രീ:
 
താപോരിമയും തന്റേടവും പൂരുരുട്ടാതിക്കാരായ സ്‌ത്രീകളുടെ സ്വഭാവവിശേഷതയാണെങ്കിലും സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നവരാണ്‌ ഇത്തരക്കാര്.
കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള കഴിവ്‌ പ്രകടിപ്പിക്കാറുണ്ട്‌. എങ്കിലും പൊതുവെ അസ്വസ്ഥ മനസോടെയാണ്‌ ഇവരെ കഴിയുന്നത്‌
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/പൂരുരുട്ടാതി_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്