"ക്ലൗസ് മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 22:
ക്ലൗസ് മാൻ മ്യൂണിക്കിൽ, ജർമ്മൻ എഴുത്തുകാരൻ [[Thomas Mann|തോമസ് മാന്റെയും]] ഭാര്യ [[Katia Mann|കാറ്റിയാ പ്രിങ്ഷെയിമിന്റെയും]] മകനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു ലൂഥറൻ ആയിട്ടാണ് ജ്ഞാനസ്നാനം നടത്തിയത്. അദ്ദേഹത്തിന്റെ അമ്മ മതേതര യഹൂദ കുടുംബത്തിൽ നിന്നുള്ളതായിരുന്നു. 1924 -ൽ ചെറുകഥകൾ എഴുതിത്തുടങ്ങി. അടുത്ത വർഷം [[ബർലിൻ]] ദിനപത്രത്തിന്റെ നാടക നിരൂപകനായി. അദ്ദേഹത്തിന്റെ ആദ്യ സാഹിത്യ കൃതികൾ 1925 -ൽ പ്രസിദ്ധീകരിച്ചു.
 
മാന്റെ ആദ്യകാല ജീവിതം അസ്വസ്ഥനായിരുന്നുഅസ്വസ്ഥമായിരുന്നു. അദ്ദേഹത്തിന്റെ സ്വവർഗാനുരാഗം പലപ്പോഴും മതഭ്രാന്തിന്റെ ലക്ഷ്യമായി മാറി. എന്നാൽ തന്റെ പിതാവുമായി ഒരു പ്രയാസകരമായ ബന്ധം ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. നിരവധി സ്കൂളുകളിൽ കുറച്ചു കാലം മാത്രമേ പഠനം തുടരാൻ കഴിഞ്ഞുള്ളൂ.<ref>Nicole Schaenzler: ''Klaus Mann. Eine Biographie''. Campus Verlag, Frankfurt – New York 1999, {{ISBN|3-593-36068-3}}, p.&nbsp;30</ref> ഒരു വർഷം മാത്രം പ്രായകുറവുള്ള സഹോദരി എറിക മാനിനൊപ്പം ലോകത്തെമ്പാടും സഞ്ചരിച്ചു. 1927- ൽ [[അമേരിക്ക]] സന്ദർശിക്കുകയും, 1929- ൽ ഒരു സഹകരണ യാത്രാവിവരണം ആയി പ്രസിദ്ധീകരിച്ച ഉപന്യാസങ്ങളിൽ അത് റിപ്പോർട്ടു ചെയ്യുകയും ചെയ്തിരുന്നു. <ref>Erika und Klaus Mann: Rundherum - Ahenteuer einer Weltreise. Reinbek bei Hamburg: Rowohlt, 1982.</ref>
== തിരഞ്ഞെടുത്ത ഗ്രന്ഥസൂചി ==
[[Image:Cannes 2008-05-25 027.JPG|thumb|right|Klaus Mann's tomb]]
"https://ml.wikipedia.org/wiki/ക്ലൗസ്_മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്