"പൂണെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
വരി 25:
| footnotes =
}}
[[മഹാരാഷ്ട്ര]] സംസ്ഥാനത്തിലുള്ള ഒരു നഗരം ആണ് പൂണെ ([[മറാഠി]]: पुणे, ഇംഗ്ലീഷ്: Pune){{Ref|pune}} പൂണെ ജില്ലയുടെ തലസ്ഥാനവും ഈ നഗമാണ്നഗരമാണ്. 45 ലക്ഷം ജനങ്ങൾ താമസിക്കുന്ന ഈ നഗരം [[ഇന്ത്യ|ഇന്ത്യയിലെ]] എട്ടാമത്തെ വലിയ നഗരം ആണ്. മഹരാഷ്ട്രസംസ്ഥാനത്തിലെ രണ്ടാമത്തെ വലിയ നഗരവും ഇതു തന്നെ.
മഹരാഷ്ട്രയുടെ തലസ്ഥാനനഗരിയായ [[മുംബൈ|മുംബെയിൽനിന്നു]] ഏകദേശം 150 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നു 560 [[മീറ്റർ]] ഉയരത്തിലാണ് പൂണെ നഗരം. പശ്ചിമ ഘട്ടത്തിന്റെ കിഴക്കേ അറ്റത്ത് ഡെക്കാൻ പീഡഭൂമിയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
 
"https://ml.wikipedia.org/wiki/പൂണെ" എന്ന താളിൽനിന്ന് ശേഖരിച്ചത്