"തിയോഡോർ ലെസ്സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Theodor Lessing}}
[[File:Nicola Perscheid - Theodor Lessing nach 1925.jpg|thumb|Theodor Lessing]]
'''തിയോഡോർ ലെസ്സിംഗ്''' (8 ഫെബ്രുവരി 1872, ഹാനോവർ - 31 ആഗസ്റ്റ് 1933, മറൈൻബാദ്) ഒരു ജർമൻ ജൂത തത്ത്വചിന്തകനായിരുന്നു. [[Weimar Republic|വിൽമർ റിപ്പബ്ലിക്കിന്റെ]] പ്രസിഡന്റായ ഹിൻഡൻബർഗിന്റെ ഉയർച്ചയെ എതിർത്തതിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1930-ൽ ജൂത ആത്മവിദ്യേഷ്യത്തെആത്മവിദ്വേഷത്തെ കുറിച്ച്1930-ൽകുറിച്ച് അദ്ദേഹം എഴുതി (ഡേർ ജ്യൂഡിഷ് സെൽബ്സ്റ്റാഫ്) [[Hitler |ഹിറ്റ്ലർ]] അധികാരമേൽക്കുന്നതിനു മൂന്നുവർഷം മുമ്പ് യഹൂദ ബുദ്ധിജീവികളുടെ പ്രതിഭാസത്തെ വിശദീകരിക്കുകയും യഹൂദ ജനതയ്ക്കെതിരായ [[ജൂതവിരോധം|യഹൂദവിരുദ്ധതയെ]] പ്രോത്സാഹിപ്പിക്കുകയും യഹൂദമതത്തെ ലോകത്തിലെ തിന്മയുടെ ഉറവിടമായി ബോധ്യപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/തിയോഡോർ_ലെസ്സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്