"കാൾ ക്രൗസ്(എഴുത്തുകാരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പത്രാധിപർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 10:
}}
'''കാൾ ക്രൗസ്''' (ഏപ്രിൽ 28, 1874 - ജൂൺ 12, 1936)<ref>[https://www.britannica.com/biography/Karl-Kraus ''Encyclopaedia Britannica'']</ref> ഒരു ഓസ്ട്രിയൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു. ഒരു വിമർശകൻ, ഉപന്യാസക്കാരൻ, അഫോറിസ്റ്റ്, നാടകകൃത്ത്, കവി, ആക്ഷേപ ഹാസ്യകഥാകൃത്ത് എന്നീ രംഗങ്ങളിൽ അറിയപ്പെടുന്നു. ജർമൻ സംസ്കാരം, ജർമൻ- ഓസ്ട്രിയൻ രാഷ്ട്രീയം എന്നീ മേഖലകളിൽ അദ്ദേഹം തന്റെ ആക്ഷേപഹാസ്യത്തെ സംവിധാനം ചെയ്തിരുന്നു. ഓസ്ട്രിയൻ എഴുത്തുകാരൻ [[Stefan Zweig|സ്റ്റീഫൻ സുവീഗ് ]] ഒരിക്കൽ അദ്ദേഹത്തെ "the master of venomous ridicule" (der Meister des giftigen Spotts) എന്നാണ് വിളിച്ചിരുന്നത്.<ref>[[Stefan Zweig]], ''Die Welt von Gestern. Erinnerungen eines Europäers'' (Frankfurt am Main: Fischer, 1986), 127.</ref> മൂന്നു തവണ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി. <ref>{{Cite web|url=https://www.nobelprize.org/nomination/archive/show_people.php?id=5034 |title=Nomination Database|website=www.nobelprize.org|access-date=2017-04-19}}</ref>
 
== ജീവചരിത്രം ==
'''ആദ്യകാലം'''
 
ഓസ്ട്രിയൻ-[[ഹംഗറി]] (ഇപ്പോൾ ചെക്ക് റിപ്പബ്ലിക്ക്) [[Jičín|ജിസിനടുത്തുള്ള]] ഒരു ധനിക യഹൂദകുടുംബത്തിലെ പേപ്പർ നിർമ്മാതാവായ ജേക്കബ് ക്രൗസ്, ഏണസ്റ്റൈൻ എന്നിവർക്ക് കാൾ ക്രൗസ് ജനിച്ചു. 1877- ൽ കുടുംബം [[വിയന്ന]]യിലേക്ക് താമസം മാറി. അദ്ദേഹത്തിന്റെ അമ്മ 1891- ൽ മരണമടഞ്ഞു. 1892- ൽ വിയന്ന സർവകലാശാലയിൽ നിയമ വിദ്യാർത്ഥിയായി ഇദ്ദേഹം ചേർന്നു. അതേ വർഷം ഏപ്രിൽ മാസത്തിൽ അദ്ദേഹം വെനീർ ലിറ്ററൂററുറ്റിങ് (Wiener Literaturzeitung) എന്ന പത്രത്തിൽ [[Gerhart Hauptmann|ഗെനാർട്ട് ഹാപ്റ്റ്മാന്റെ]] ' [[The Weavers|ദ വെവർസ്]] ' ഒരു വിമർശനം സംഭാവനയായി നൽകി. അക്കാലത്ത്, ഒരു ചെറിയ തിയറ്ററിലെ നടനെന്ന നിലയിൽ അദ്ദേഹം പരാജയപ്പെട്ടു. 1894-ൽ, തത്ത്വചിന്തയിലും ജർമ്മൻ സാഹിത്യത്തിലും തന്റെ പഠനങ്ങളെ അദ്ദേഹം തുടർന്നു. 1896-ൽ ഇദ്ദേഹം പഠനം നിർത്തി. പീറ്റർ അൾപെൻബർഗുമായി സൗഹൃദം ഈ സമയത്ത് ആരംഭിച്ചു.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/കാൾ_ക്രൗസ്(എഴുത്തുകാരൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്