"കൊച്ചുത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
|prayer_attrib= -St. Thérèse on what prayer means to her. (This quote is now part of the ''Catechism of the Catholic Church''.<ref>Vatican.va: [http://www.vatican.va/archive/catechism/p4s1.htm Catechism of the Catholic Church, Part Four: Christian Prayer ] Retrieved on 1 October 2006</ref>)
}}
'''തെരേസ ഡി ലിസ്യൂ''' (2 [[ജനുവരി]] 1873 – 30 [[സെപ്റ്റംബർ]]1897) അഥവാ '''വിശുദ്ധ കൊച്ചു ത്രേസ്യ''', [[ഫ്രാൻസ്|ഫ്രെഞ്ചുകാരിയായ]] ഒരു കർമലീത്താ സന്യാസിനിയായിരുന്നു. 1925-ൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു.കത്തോലിക്ക സഭയിലെ ഏറ്റവും വലിയ പുണ്യവതിയെന്നു കൊച്ചുത്രേസ്യ അറിയപെടുന്നു. 1997-ൽ [[കത്തോലിക്ക സഭ]] അവളെ വേദപാരംഗതയുടെ (ഡോക്ടർ ഓഫ് ദി ചർച്ച്) പദവി നൽകി ബഹുമാനിച്ചു. [[ആവിലായിലെ ത്രേസ്യാ]], [[സിയെനായിലെ കത്രീന]] എന്നിവർക്കു പുറമേ, ഈ ബഹുമതി നേടിയ മൂന്നു [[വനിത|വനിതകളിൽ]] ഒരാളാണ് ഇവർവിശുദ്ധ കൊച്ചുത്രേസ്യ. ചെറുപുഷപം(Little flower) എന്ന പേരിലും കൊച്ചുത്രേസ്യ അറിയപ്പെടുന്നു.
 
വളരെ ചെറിയ പ്രായത്തിൽ തന്നെ സന്യാസ ജീവിതം തെരഞ്ഞെടുത്ത കൊച്ചുത്രേസ്യ 15 മത്തെ വയസിൽ തന്റെ രണ്ട് സഹോദരിമാരോടൊപ്പം മഠത്തിൽ ചേർന്നു.എട്ടു വർഷത്തെ സന്യാസ ജീവിതത്തിനു ശേഷം ക്ഷയരോഗം പിടി പെട്ട കൊച്ചുത്രേസ്യ ഇരുപത്തിനാലാമത്തെ വയസിൽ ഇഹലോഹവാസം വെടിഞ്ഞു. "ഒരു ആത്മാവിന്റെ കഥ" എന്ന കൊച്ചുത്രേസ്യയുടെ ആത്മകഥ ആദ്ധ്യാത്മികസാഹിത്യത്തിലെ ഒരു ആധുനികക്ലാസ്സിക് ആണ്. അത് ഏറെപ്പേരെ വിശുദ്ധയിലേക്ക് ആകർഷിക്കാൻ ഇടയാക്കിയതായി കരുതപ്പെടുന്നു.<ref name ="soul">"The Story of a Soul", The Autobiography of St.Therese of Lisieux, Newly Translated with introduction by John Beevers (ഇമേജ് ബുക്ക്സ് പതിപ്പ്)</ref>
18

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2888255" എന്ന താളിൽനിന്ന് ശേഖരിച്ചത്