"യൂറോപ്പിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:യൂറോപ്പ്‌ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
[[യൂറോപ്പ്]] വൻകരയിലെ ചരിത്രാതീത കാലം മുതൽ ഇന്നുവരെയുള്ള ജനപഥത്തിന്റെ ചരിത്രമാണ് യൂറോപ്പിന്റെ ചരിത്രം. [[ഗ്രീസ്|പൗരാണിക ഗ്രീസിലെ]] നാട്ടുരാജ്യങ്ങളിൽ നിന്ന് തുടങ്ങുന്നു ഈ ചരിത്രം. പിന്നീട് [[മധ്യധരണ്യാഴി|മധ്യധരണ്യാഴീ]] തടം മുഴുവൻ [[റോമാസാമ്രാജ്യം]] പിടിച്ചടക്കി. എഡി 476 ൽ റോമാസാമ്രാജ്യത്തിന്റെ തകർച്ചയോടുകൂടി യൂറോപ്പിന്റെ മധ്യകാലം തുടങ്ങിയതായി കണക്കാക്കപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിൽ തുടങ്ങിയ [[നവോത്ഥാനം]] യൂറോപ്പിലെ പരമ്പരാഗത ശാസ്ത്ര വിശ്വാസ സത്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വിപ്ലവം സൃഷ്ട്ടിച്ചു.ഇതേ സമയം തന്നെ [[പ്രൊട്ടസ്റ്റന്റ്]] വിശ്വാസപ്രമാണങ്ങൾക്ക് ഒരു അഴിച്ചുപണിക്ക് [[ജർമനി|ജർമനിയിലെയും]] സ്കാന്ഡിനേവിയയിലെയും[[സ്കാൻഡിനേവിയ|സ്കാൻഡിനേവിയയിലെയും]] ബ്രിട്ടനിലെയും പ്രൊട്ടസ്റ്റന്റ് പള്ളികൾ തുടക്കം കുറിച്ചു. 1800-ന് ശേഷം വ്യവസായവിപ്ലവം [[ബ്രിട്ടൺ|ബ്രിട്ടനിലേക്കും]] പശ്ചിമയൂറോപ്പിലേക്കും അഭിവൃദ്ധി കൊണ്ടുവന്നു. യൂറോപ്പിലെ പ്രധാന ശക്തികളെല്ലാം അമേരിക്കയിലും [[ആഫ്രിക്ക|ആഫ്രിക്കയിലും]] [[ഏഷ്യ|ഏഷ്യയിലുമെല്ലാം]] കോളനികൾ സ്ഥാപിച്ചു. ഇരുപതാം നൂറ്റാണ്ടിൽ നടന്ന [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധവും]] [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധവും]] യൂറോപ്പിലെമ്പാടും വൻ രക്തച്ചൊരിച്ചിലിന് കാരണമായി. 1947 - 1989 കാലഘട്ടം [[ശീതയുദ്ധം|ശീതയുദ്ധത്തിന്റെ]] നിഴലിലായിരുന്നു യൂറോപ്പ്. 1950നു ശേഷം രാജ്യങ്ങൾ [[യൂറോപ്യൻ യൂണിയൻ]] എന്ന ഒരു കൊടിക്കീഴിൽ ഒന്നിക്കാൻ തുടങ്ങി. ഇന്ന് [[റഷ്യ|റഷ്യക്ക്]] വടക്കോട്ട് ഉള്ള ഒട്ടുമിക്ക രാജ്യങ്ങളും [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കക്കും]] [[കാനഡ|കാനഡക്കും]] ഒപ്പം [[നാറ്റോ]] സൈനിക സഖ്യത്തിലെ അംഗങ്ങളാണ്.
 
[[വർഗ്ഗം:ചരിത്രം]]
"https://ml.wikipedia.org/wiki/യൂറോപ്പിന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്