"മണൽപ്രാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

170 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Jkadavoor എന്ന ഉപയോക്താവ് മണൽ പ്രാവ് എന്ന താൾ മണൽപ്രാവ് എന്നാക്കി മാറ്റിയിരിക്കുന്നു: മണൽപ്രാവ...)
No edit summary
 
| binomial_authority = [[Coenraad Jacob Temminck|Temminck]], 1825
}}
[[പ്രമാണം:Chestnut-bellied sandgrouse മണൽപ്രാവ്.jpg|ലഘുചിത്രം|Chestnut-bellied sandgrouse മണൽപ്രാവ്]]
മദ്ധ്യ-ഉത്തര ആഫ്രിക്കൻ ഭൂവിഭാഗത്തിലും തെക്കൻ ഏഷ്യയിലും കാണപ്പെടുന്ന '''മണൽപ്രാവ്'''<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|pages=485|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> (ഇംഗ്ലീഷിലെ പേര് '''Chestnut-bellied Sandgrouse''' എന്നാണ്. ശാസ്ത്രീയ നാമം '''''Pterocles exustus''''' എന്നാണ്. ) വരൾച്ചയുള്ളതും കുറ്റിക്കാടുകളും സമതലങ്ങളും നിറഞ്ഞതുമായ പ്രദേശങ്ങളിൽ ജീവിക്കുന്ന മരുപ്രാവുകളുടെ ഇനത്തിൽപ്പെട്ട പക്ഷിയാണ്. വെള്ളത്തിനു വേണ്ടി ഒരു ദിവസം എൺപതോളം കിലോമീറ്ററിലധികം ദൂരം ഈ പക്ഷികൾ സഞ്ചരിക്കും എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
 
12

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2887911" എന്ന താളിൽനിന്ന് ശേഖരിച്ചത്