"ശുഐബ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
124.123.49.147 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2887306 നീക്കം ചെയ്യുന്നു ?
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(124.123.49.147 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2887306 നീക്കം ചെയ്യുന്നു ?)
റ്റാഗ്: തിരസ്ക്കരിക്കൽ
{{prettyurl|Shoaib}}
[[പ്രമാണം:Sinai-peninsula-map.jpg|300px|thumb|ശുഐബിന്റെ ജനത ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പ്രദേശം]]
ഇസ്ലാമിക വിശ്വാസ പ്രകാരം$$ORS!EUROREY% വടക്കുകിഴക്കൻ അറേബ്യയിലെ മിദ്യാനികളിലേക്ക് (മദായിൻ) നിയോഗിക്കപ്പെട്ട പ്രവാചകനാണ് ''' ശുഐബ്'''(അറബിക്: شعيب‎) [[ഇബ്രാഹിം|പ്രവാചകൻ ഇബ്രാഹീമിന്റെ]] സന്താന പരമ്പരയിൽപ്പെട്ട ഇദ്ദേഹം ഹീബ്രു ബൈബിളിൽ '''ജെത്രോ'''(ഹീബ്രു: יִתְרוֹ‎,) എന്നാണ് അറിയപ്പെടുന്നത്. പരമ്പരാഗത വിശ്വാസപ്രകാരം [[മൂസാനബി]](മോശ)യുടെ ഭാര്യാപിതാവാണ് ശുഐബ് നബി. എന്നാൽ ഖുർആനിന്റെ ഇംഗ്ലീഷ് പരിഭാഷകനായ പ്രശസ്ത പണ്ഡിതൻ യൂസുഫലി ഈ വാദത്തെ ചോദ്യം ചെയ്യുന്നു<ref> The Holy Qur’ān : text, translation and commentary. Washington: American International Printing Co.. pp. 365, n. 1054.,</ref>.
{{Islam}}
 
== ഇസ്ലാമിക വീക്ഷണം ==
[[ഖുർആൻ|ഖുർആനിക]] വിവരണ പ്രകാരം ശുഐബ് [[സിനായ്]] പർവ്വതത്തിന് സമീപത്തുള്ള [[മദായിൻ]], അയ്ക്ക പ്രദേശങ്ങളിലേക്ക് അയക്കപ്പെട്ട പ്രവാചകനാണ്. ഈ പ്രദേശങ്ങളിലെ ജനങ്ങൾ ചതിയിലും വഞ്ചനയിലും അളവുതൂക്കങ്ങളിൽ കൃത്രിമം നടത്തുന്നതിലും കുപ്രസിദ്ധരായിരുന്നു.[[ഈജിപ്ത്|ഈജിപ്റ്റിൽ]] നിന്നും [[മെസൊപ്പൊട്ടേമിയ]]യിലേക്കും [[അസ്സീറിയ]]യിൽ നിന്നും [[ബാബിലോണിയ]]യിലേക്കുമുള്ള വാണിജ്യ പാതകൾ മദായിൻ പ്രദേശത്തു കൂടിയായിരുന്നു കടന്നു പോയിരുന്നത്. മദയിൻകാർ ഈ പാതയിൽ പതിയിരുന്ന് കൊള്ളയടിക്കൽ പതിവായിരുന്നു.ഇത്തരം പ്രവർത്തികളിൽ നിന്നെ പിന്മാറാൻ പ്രവാചകൻ ശുഐബ് ഇവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ പിന്മാറാൻ കൂട്ടാക്കാത്ത ജനം ദൈവശിക്ഷയാൽ നശിപ്പിക്കപ്പെട്ടു എന്ന് [[ഖുർആൻ]] പറയുന്നു<ref>http://www.quranmalayalam.com/quran/uni/u7.html</ref>.
22

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2887832" എന്ന താളിൽനിന്ന് ശേഖരിച്ചത്