"ബംഗാൾ പ്രസിഡൻസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വിക്കികണ്ണികൾ ചേർത്തു..
വരി 35:
}}
 
ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ പ്രവശ്യഉപവിഭാഗങ്ങളിൽപ്രവശ്യ ഉപവിഭാഗങ്ങളിൽ ഒന്നായിരുന്നു '''ബംഗാൾ പ്രസിഡൻസി'''. ഇത് പ്രധാനമായും [[ബംഗാൾ]] മേഖലയിൽ കേന്ദ്രീകരിച്ചായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ അതിന്റെ ഭൂപ്രകൃതിയിൽ, ഇന്നത്തെ പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിൽനിന്ന് [[ബർമ]], [[സിംഗപ്പൂർ]],കിഴക്കോട്ട് [[പെനാംഗ്|പെനാങ്]] വരെ പ്രസിഡൻസി ഭരണം നീണ്ടു. ബംഗാൾ ഗവർണറായിരുന്നു പിന്നീട് ഇന്ത്യയുടെ വൈസ്രോയി ആയിരുന്നത്. പ്രവശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഒടുവിൽ മറ്റ് ബ്രിട്ടീഷ് ഇന്ത്യൻ പ്രസിഡൻസികളും കോളനികളുമായി സംയോജിക്കപ്പെട്ടു. 1905-ൽ ബംഗാൾ സംസ്ഥാനം വിഭജിക്കപ്പെട്ടു. കിഴക്കൻ ബംഗാളിന്റെ ആസ്ഥാനം [[ധാക്ക|ധാക്കയും]] [[ആസ്സാം|ആസ്സാമിന്റെ]] [[ഷില്ലോങ്ങ്|ഷില്ലോങ്]] (വേനൽക്കാല തലസ്ഥാനം) എന്നിവയായിരുന്നു. [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് ഇന്ത്യ]] 1912 ൽ പുനഃസംഘടിപ്പിച്ചു. [[ബംഗാളി ഭാഷ|ബംഗാളി]] സംസാരിക്കുന്ന പ്രവിശ്യയായി വീണ്ടും ഒന്നിച്ചു.
 
1757 ജൂൺ 23-ന് ബംഗാളിലെ [[പ്ലാസ്സി യുദ്ധം|പ്ലാസ്സി യുദ്ധത്തിലും]] 1764 ഒക്ടോബർ 22-ന് ബക്സറുടെ യുദ്ധത്തിളിലൂടെ ബംഗാൾ പ്രസിഡൻസി ബംഗാളിൽ സ്ഥാപിതമായി. ബ്രിട്ടീഷുകാരുടെ സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ കേന്ദ്രമാണ് ബംഗാൾ. രാജ്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബംഗാളി നവോത്ഥാത്തിന്റേയും, ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും ഒരു കേന്ദ്രമായിരുന്നു ഇത്.
 
ബംഗാളിലെ മതപരമായ കാരണങ്ങളാൽ ബംഗാളും കിഴക്കൻ ബംഗാളും തമ്മിലായിരുന്നു 1947 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം.
വരി 120:
|}
 
==അധിക കൂടുതൽ വായനയ്ക്ക് ==
{{EB1911|wstitle=Bengal}}
* [[Christopher Bayly|C. A. Bayly]] ''Indian Society and the Making of the British Empire'' (Cambridge) 1988
"https://ml.wikipedia.org/wiki/ബംഗാൾ_പ്രസിഡൻസി" എന്ന താളിൽനിന്ന് ശേഖരിച്ചത്