"പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 122.164.66.82 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Muhammed fasjar സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 1:
{{Prettyurl|Panoor}}
{{For|ഇതേ പേരിലുള്ള ഗ്രാമപഞ്ചായത്തിന്|പാനൂർ ഗ്രാമപഞ്ചായത്ത്}}
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ഗ്രാമംനഗരം . ദേശീയപ്രസ്ഥാനകാലത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റേയും ദേശീയവാദികളുടേയും കേന്ദ്രമായിരുന്നു. എഴുത്തുകാരനും പൌരാവകാശപ്രവർത്തകനുമായ [[കെ.പാനൂർ]] തന്റെ തൂലികാനാമത്തിലൂടെ ഈ ഗ്രാമത്തെ പ്രശസ്തമാക്കി. [[2001-ലെ കാനേഷുമാരി]] പ്രകാരം പാനൂരിലെ ജനസംഖ്യ 16,288 ആണ്<ref>{{GR|India}}</ref>.
 
[[പാനൂർ]] പട്ടണം [[തലശ്ശേരി]]യിൽ നിന്നും [[മാഹി]]യിൽ നിന്നും 11 കിലോമീറ്ററും [[കൂത്തുപറമ്പ്‌|കൂത്തുപറമ്പിൽ]] നിന്നും 10 കിലോമീറ്ററും മാറി കിടക്കുന്നു. [[സംസ്ഥാനപാത 38 (കേരളം)|സംസ്ഥാനപാത 38]] പാനൂരിലൂടെയാണ് കടന്നുപോകുന്നത്.
വരി 7:
* ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : [[തലശ്ശേരി]] & മാഹി റെയിൽവേ സ്റ്റേഷൻ
* ഏറ്റവും അടുത്തുള്ള വിമാനത്താവളം :
 
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (മൂർക്കൻപറമ്പ്മൂർഖൻപറമ്പ്)മട്ടന്നൂർ 26 കി.മി
[[കോഴിക്കോട്]] ([[കരിപ്പൂർ]])
 
"https://ml.wikipedia.org/wiki/പാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്