"നരേന്ദ്ര മോദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

213.42.127.42 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2887461 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 137:
===അമിക്കസ് ക്യൂറി===
[[2002-ലെ ഗുജറാത്ത് കലാപം|ഗുജറാത്ത് കലാപത്തിൽ]] നരേന്ദ്രമോദിക്കെതിരെ കേസെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് സുപ്രീം കോടതി നിയമിച്ച [[അമിക്കസ് ക്യൂറി]] രാജു രാമചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശചെയ്തു.<ref name=amicuscury1>{{cite news|title=മോദിയെ പ്രോസിക്യൂട്ട് ചെയ്യാം|url=http://archive.is/iMTPN|publisher=മാതൃഭൂമി ഓൺലൈൻ|date=08 മേയ് 2012|accessdate=23 മേയ് 2014}}</ref><ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1181|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 734|date = 2012 മാർച്ച് 19|accessdate = 2013 മെയ് 05|language = [[മലയാളം]]}}</ref> 2002 ൽ മോദി വിളിച്ചുകൂട്ടിയ യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ല, എന്ന പ്രത്യേക അന്വേഷണ കമ്മീഷൻ തലവന്റെ പരാമർശത്തെ അമിക്കസ് ക്യൂറി രാജൂ രാമചന്ദ്രൻ ശക്തിയുക്തം എതിർക്കുന്നു. സഞ്ജീവ് ഭട്ടിനെ വിശ്വസിക്കാതിരിക്കാനായി യാതൊരു തെളിവുകളും പ്രഥമദൃഷ്ടിയാൽ ഇല്ല എന്നും രാജൂ രാമചന്ദ്രൻ പറയുന്നു.<ref name=amicuscury3>{{cite news|title=പ്രൊസീഡ് എഗെയിൻസ്റ്റ് മോദി ഫോർ ഗുജറാത്ത് റയട്ട്സ്-അമിക്കസ്|url=http://archive.is/AXlTz|publisher=ദ ഹിന്ദു|date=09 മേയ് 2012|accessdate=23 മേയ് 2014}}</ref>
 
===പൊള്ളയായ വികസനം===
താരതമ്യേന സമ്പന്നസംസ്ഥാനമായി കരുതപ്പെടുന്ന ഗുജറാത്തിന്റെ മാനവവികസനസൂചകങ്ങൾ മിക്കവയും പരിതാപകരമാണെന്നും, കുട്ടികളുടെ പോഷകക്കുറവിന്റെ കാര്യത്തിൽ അർദ്ധ-സഹാറൻ ആഫ്രിക്കയുടേതിനേക്കാൾ കഷ്ടമായ അതിന്റെ നില മോദിയുടെ ഭരണകാലത്ത് കൂടുതൽ മോശമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മദ്ധ്യവർഗ്ഗത്തിലെ സൗന്ദര്യഭ്രമം മൂത്ത കുട്ടികൾ പോഷഹാകാരം മനഃപൂർവം ഉപേക്ഷിക്കുന്നതാണ് കുട്ടികൾക്കിടയിലെ പോഷണപ്പെരുപ്പിന്റെ കാരണമെന്ന മോദിയുടെ വിശദീകരണം വിമർശിക്കപ്പെട്ടിട്ടുമുണ്ട്.<ref name=bubble>{{cite news|title=ദ മോദി ഇൻഡക്സ്|date=2012 സെപ്തംബർ 1|publisher=[[ദ ഹിന്ദു|ദ ഹിന്ദു ദിനപ്പത്രം]] |url=http://archive.is/6nF10|accessdate=23 മേയ് 2014}}</ref>
 
ഗുജറാത്തിലെ നരേന്ദ്രമോദിയുടെ വികസനം താഴെതട്ടിലുള്ള ജനങ്ങളിലെത്താത്തതും സമുഹത്തിലെ സമ്പന്നവിഭാഗത്തിനു മാത്രം ഗുണം ചെയ്യുന്നതുമാണെന്ന വിമർശനവും ചില കോണുകളിൽ നിന്നും ശക്തമായി ഉയർന്നുവരികയുണ്ടായി.<ref name=falsestory>{{cite news|title=ഗുജറാത്ത് വികസനം വെറും കെട്ടുകഥയോ|url=http://archive.is/jIuX6 |publisher=മാതൃഭൂമി ഓൺലൈൻ|date= 2011 സെപ്റ്റംബർ 19|accessdate=23 മേയ് 2014}}</ref><ref name=mythoofgujarat>{{cite news|title=ദ മിത്ത് ഓഫ് വൈബ്രന്റ് ഗുജറാത്ത്|url=http://www.anhadin.net/IMG/pdf/Myth_of_Vibrant_Gujarat_EDigest.pdf|last=രാം|first= പുനിയാനി|accessdate=23 മേയ് 2014}}</ref>
 
===വിദ്യാഭ്യാസ യോഗ്യത===
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനാവശ്യപ്പെട്ടു ഗുജറാത്തിലെ ഒരു സാമൂഹ്യ പ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. മോദിയുടെ ബിരുദങ്ങളെല്ലാം വ്യാജമാണെന്ന് തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നും മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനുള്ള വിവരാവകാശ പ്രകാരമുള്ള അപേക്ഷയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകുകയാണെങ്കിൽ താൻ തലമുണ്ഡനം ചെയ്യുമെന്നുമാണ് സുപ്രീംകോടതി മുൻ ജഡ്ജിയും പ്രസ്‌ കൗൺസിൽ ചെയർമാനുമായിരുന്ന മാർക്കൺഡേയ കട്ജു ട്വിറ്ററിലൂടെ ഇതിനോട് പ്രതികരിച്ചത്. <ref>{{cite news|last1=നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത|first1=അപേക്ഷ തള്ളിയതിൽ വ്യാപക പ്രതിഷേധം|url=http://www.manoramaonline.com/news/just-in/educational-qualification-ofnarendra-modi.html|accessdate=11 ഓഗസ്റ്റ് 2015|agency=manorama}}</ref>
 
==അന്താരാഷ്ട്ര നയതന്ത്രം==
"https://ml.wikipedia.org/wiki/നരേന്ദ്ര_മോദി" എന്ന താളിൽനിന്ന് ശേഖരിച്ചത്