"മാർട്ടിൻ റൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഒരു ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനാണ് സർ മാർട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:36, 4 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനാണ് സർ മാർട്ടിൻ റൈൽ (സെപ്റ്റംബർ 27, 1918 - ഒക്ടോബർ 14, 1984). വിപ്ലവകരമായ റേഡിയോ ടെലിസ്കോപ്പ് സംവിധാനങ്ങൾ വികസിപ്പിച്ച അദ്ദേഹം, കൃത്യമായ സ്ഥാനനിർണ്ണയത്തിനും ദുർബലമായ റേഡിയോ സ്രോതസ്സുകളുടെ ഇമേജിംഗിനും ഉപയോഗിച്ചു. റേഡിയോ തരംഗദൈർഘ്യത്തിൽ ഇന്റർഫെരിമെട്രിക് ജ്യോതിശാസ്ത്ര അളവുകൾ പ്രസിദ്ധീകരിച്ച ആദ്യ ആളുകളായിരുന്നു റയിൽ, ഡെറക് വോൺബെർഗ് എന്നീ ശാസ്ത്രജ്ഞർ. മെച്ചപ്പെടുത്തിയ ടെലിസ്കോപ്പ് ഉപകരണങ്ങൾ ഉപയോഗിച്ച്, ആ കാലഘട്ടത്തിൽ പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള ഗാലക്സികളെ റയിൽ നിരീക്ഷിച്ചു.

"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_റൈൽ&oldid=2887324" എന്ന താളിൽനിന്ന് ശേഖരിച്ചത്