"സാന്താ ക്രൂസ് കൌണ്ടി (അരിസോണ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
== ഭൂമിശാസ്ത്രം ==
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്  ഈ കൌണ്ടിയുടെ ആകെ വിസ്തൃതി 1,238 ചതുരശ്ര മൈൽ (3,210 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 1,237 ചതുരശ്ര മൈൽ പ്രദേശം (3,200 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 1.2 ചതുരശ്രമൈൽ പ്രദേശം (3.1 ചതുരശ്ര കിലോമീറ്റർ) അതായത് (0.1%) ജലവുമാണ്. പ്രാദേശിക വലുപ്പത്തിൽ അരിസോണയിലെ ഏറ്റവും ചെറിയ കൗണ്ടിയാണിത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സാന്താ_ക്രൂസ്_കൌണ്ടി_(അരിസോണ)" എന്ന താളിൽനിന്ന് ശേഖരിച്ചത്