"ആഫ്രിക്കൻ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കി കണ്ണികൾ
No edit summary
വരി 1:
{{prettyurl|History of Africa}}
[[പ്രമാണം:African-civilizations-map-pre-colonial.svg|വലത്ത്‌|ലഘുചിത്രം|200x200ബിന്ദു|Pre-colonial African states from different time periods]]
മനുഷ്യ പൂർവികരുടെ ഉദ്ഭവം തൊട്ട് ആരംഭിക്കുന്നതാണ് ആഫ്രിക്കൻ വൻകരയുടെ ചരിത്രം. അത് ഇന്നത്തെ വൈവിധ്യപൂർണ്ണമായ ഒരുകൂട്ടം വികസ്വര രാഷ്ടങ്ങൾ വരെ എത്തിനിൽക്കുന്നു. ഏകദേശം 20000 വർഷം മുൻപ് ആഫ്രിക്കൻ വൻകരയിലായിരുന്നു നാമെല്ലാം ഉൾപ്പെടുന്ന ആധുനിക മനുഷ്യൻ അഥവാ ഹോമോ സാപിയൻസ് ആദ്യമായി ഉണ്ടായതും. അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കം ചെന്ന ചരിത്രം കുഷ് സാമ്രാജ്യത്തിന്റേതാണ്.<ref>{{Cite book|title = Destruction of Black Civilisation|last = Williams|first = Chancellor|publisher = Third World Press|year = 1987|isbn = 9780883780305|location = Chicago|pages = 61–63}}</ref> പിന്നീട് പ്രാചീന [[ഈജിപ്റ്റ്‌|ഈജിപ്ത്]], സഹേൽ, മഗ്‌രിബ്, ഹോൺ ഓഫ് ആഫ്രിക്ക എന്നിവയും വരുന്നു.
Line 14 ⟶ 15:
[[വർഗ്ഗം:ചരിത്രം]]
[[വർഗ്ഗം:ചരിത്രം - വൻകര തിരിച്ച്]]
<references />
[[വർഗ്ഗം:ആഫ്രിക്ക]]
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്