"നൂറ്റെട്ട് ശിവാലയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|108 Siva temples}}
[[File:Parashurama with axe.jpg|left|100px|<small>Parashurama with Axe</small>]]
[[File:Shiv_lingam_Tripundra.jpg|right|100px|<small>Parashurama with Axe</small>]]
ഹൈന്ദവ വിശ്വാസ പ്രകാരം വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളം. പരശുരാമൻ ഗോകർണത്തിനും കന്യാകുമാരിക്കുമിടയിലുള്ള ഈ പ്രദേശത്തിനെ 64 ഗ്രാമങ്ങളായി വിഭജിച്ചു. ഈ 64 ഗ്രാമങ്ങളിൽ 32 ഗ്രാമങ്ങൾ ഗോകർണ്ണത്തിനും പെരുംകുളത്തിനും ഇടയിൽ തുളു നാട്ടിലും, 32 ഗ്രാമങ്ങൾ പെരുംകുളത്തിനും കന്യാകുമാരിക്കും ഇടയിലായി മലയാളനാട്ടിലുമാണ്. ഈ 64 ഗ്രാമങ്ങളിലായി 108 മഹാശിവലിംഗ പ്രതിഷ്ഠകളും, 108 ദുർഗ്ഗാ പ്രതിഷ്ഠകളും നടത്തി. 108 ശിവക്ഷേത്രങ്ങൾ '''ശിവാലയസോത്ര'''ത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“</ref>
 
"https://ml.wikipedia.org/wiki/നൂറ്റെട്ട്_ശിവാലയങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്