"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 151:
[[File:Pluto animiert.gif|200px]]
 
കൈപ്പർ വലയത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ വസ്തുവായ [[പ്ലൂട്ടോ]] എന്ന [[കുള്ളൻ ഗ്രഹം]] സൂര്യനിൽ നിന്ന് ശരാശരി 39AU അകലെ സ്ഥിതിചെയ്യുന്നു. 1930ലാണ്‌ ഇതിനെ കണ്ടെത്തിയത്. 2006ൽ ഗ്രഹങ്ങളെ പുനർനിർവ്വചിക്കുന്നതു വരെ ഇതിനെ ഒമ്പതാമത്തെ ഗ്രഹമായാണ് കണക്കാക്കിയിരുന്നത്. പ്ലൂട്ടോയുടെ ഭ്രമണപഥം ക്രാന്തിവൃത്തത്തിൽ നിന്ന് 17 ഡിഗ്രി ചെരിഞ്ഞാണ്. പെരിഹീലിയൻ 29.7AU (നെപ്ട്യൂണിന്റെ ഭ്രമണപഥത്തിനുള്ളിൽ). അപ്‌ഹീലിയൻ 49.5AU. നെപ്ട്യൂൺ അനുരണനങ്ങളിൽ പ്രധാനപ്പെട്ട വസ്തുവാണ് പ്ലൂട്ടോ.
 
[[ഷാരോൺ]] പ്ലൂട്ടോയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ്. പ്ലൂട്ടോയും ഷാരോണും കൂടി ഇരട്ട ഗ്രഹമായും കണക്കാക്കാറുണ്ട്. ഒരു ഗുരുത്വ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന രണ്ടു ഗ്രഹങ്ങയാണ് ഇരട്ട ഗ്രഹങ്ങൾ എന്നു പറയുന്നത്. ഷാരോണിനെ കൂടാതെ നിക്സ്, P4, ഹൈഡ്ര എന്നിവ കൂടെ ഈ വ്യവസ്ഥയിലുണ്ട്.
"https://ml.wikipedia.org/wiki/സൗരയൂഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്