"ബിപിൻ ബീഹാറി ഗാംഗുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനൊപ്പം]] [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹരണ പ്രസ്ഥാനത്തിൽ]] ഇദ്ദേഹം പങ്കെടുത്തു.1923ൽ ഇദ്ദേഹം ബംഗാൾ കോൺഗ്രസ് സെക്രട്ടറിയായി ചുമതലയേറ്റു.ബിപിൻ ബെഹരി ഗാംഗുലി സ്ഥാപിച്ച ആത്മോന്നതി സമിതി, ബംഗാളിലെ മറ്റൊരു വിപ്ലവ പ്രസ്ഥാനമായിരുന്നു<ref>https://books.google.co.in/books?id=MazdaWXQFuQC&pg=SL3-PA236&lpg=SL3-PA236&dq=bipin+behari+ganguly&source=bl&ots=UXArCePinK&sig=JUgpKK0CCeYEmtc3So8KkbygfKE&hl=en&sa=X&ved=2ahUKEwjShvDCnendAhUDVH0KHfXiB_04KBDoATAAegQIABAB#v=onepage&q=bipin%20behari%20ganguly&f=false,C-236</ref>.ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയപ്പോൾ 1950കളിൽ [[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാൾ]] മന്ത്രിയായി.അദ്ദേഹത്തിന്റെ സ്മരണാർഥം നൽകിയ ബിപിൻ ബീഹാറി ഗാംഗുലി സ്ട്രീറ്റ് കൊൽക്കത്തയിലാണ്.
 
അനുശീലൻ സമിതിലെ ജുഗാന്തർ വിഭാഗത്തിലെ അംഗമായിരുന്നു ഇദ്ദേഹം റോഡ കമ്പനിയുടെ ആയുധ മോഷണ കേസിലെ പ്രധാനികളിൽ ഒരാളായിരുന്നു ഇദ്ദേഹം.ബാനർജി, ഹരിദാസ് ദത്ത, ബിപിൻ ബിഹാരി ഗാംഗുലി എന്നിവരോടൊപ്പം മോഷണം പ്ലാൻ തയ്യാറാക്കിയ പ്രണബ് എന്നിവരുടെ പ്രതിമകൾ ഇന്നത്തെ കൊൽക്കത്തയിൽ മോണോങ്ക ലേനിൽ സ്ഥാപിച്ചിട്ടുണ്ട്.
 
==അവലംബം ==
"https://ml.wikipedia.org/wiki/ബിപിൻ_ബീഹാറി_ഗാംഗുലി" എന്ന താളിൽനിന്ന് ശേഖരിച്ചത്