"സാംഗൊളി രായന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
കണ്ണി ചേർത്തു
വരി 13:
|occupation=സൈനിക മേധാവി
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[കർണാടക|കർണാടകയിൽ]] നിന്നുള്ള ഒരു പ്രമുഖ[[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമര]] സേനാനിയും, പോരാളിയായിരുന്നു '''സാംഗൊളി രായന്ന''' (ഓഗസ്റ്റ് 15, 1798 - ജനുവരി 26, 1831). [[കിത്തൂർ റാണി ചെന്നമ്മ|കിത്തൂർ റാണി ചെന്നമ്മയുടെ]] ഭരണകാലത്ത് കിറ്റൂർ രാജ്യത്തിന്റെ [[പട്ടാളം|സേന]] മേധാവിയായിരുന്നു ഇദ്ദേഹം. മരണംവരെ അദ്ദേഹം [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി]] ഏറ്റുമുട്ടി. 2012 ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ ''സാംഗൊളി രായന്ന'' അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയാണ്.
[[വർഗ്ഗം:അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ]]
 
വരി 28:
[[പ്രമാണം:Krantiveera_Sangolli_Rayanna_1.jpg|ഇടത്ത്‌|ലഘുചിത്രം|കർണ്ണാടകയിലെ സാംഗൊളി രായന്നയുടെ പ്രതിമ|192x192ബിന്ദു]]
ഗീ ഗീ ഗാനങ്ങൾ (ബാലാദ്) വടക്കൻ കർണ്ണാടകം രചിച്ച വീര നാടോടി കവിതകൾ ആണ്.<ref name="gee gee song2">{{cite news|last=Khajane|first=Muralidhara|title=We’ve come for your vote…|url=http://www.hindu.com/2009/04/08/stories/2009040860390300.htm|accessdate=30 November 2012|newspaper=The Hindu|date=8 April 2008}}</ref> കിത്തൂർ ചെന്നമ്മ, സാംഗൊളി രായന്ന തുടങ്ങിയ ഒട്ടേറെ സ്വാതന്ത്ര്യത്തിനു മുൻപുള്ള കർണാടക വക്തികളെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.<ref name="datta">{{Cite book|url=https://books.google.com/books?id=zB4n3MVozbUC&pg=PA1293|title=Encyclopaedia of Indian Literature: devraj to jyoti, Volume 2|last=Datta|first=Amaresh (Ed.)|publisher=Sahitya Akademi|year=1988|isbn=9788126011940|location=New Dehi|pages=1293}}CS1 maint: Extra text: authors list ([[:വർഗ്ഗം:CS1 maint: Extra text: authors list|link]])
[[വർഗ്ഗം:CS1 maint: Extra text: authors list]]</ref> ബാംഗ്ലൂരിൽ ഉള്ള ഒരു റെയിൽവെ സ്റ്റേഷനു സമീപത്ത് വലത്തെ കൈയിൽ വാൾ പിടിച്ച് കുതിരയെ ഓടിക്കുന്ന സാംഗൊളി രായന്നയുടെ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.<ref>{{cite news|title=Sangolli Rayanna statue unveiled in City, at last|url=http://www.deccanherald.com/content/100505/sangolli-rayanna-statue-unveiled-city.html|accessdate=17 September 2015|publisher=Deccan Herald, Newspaper|date=28 September 2010}}</ref><ref>http://www.scr.indianrailways.gov.in/view_detail.jsp?lang=0&id=0,5,268&dcd=7096&did=145449704189594354ECD102CEC97451280C24522002C.web91</ref> 2015 ൽ "ക്രാന്തിവീർ സാംഗൊളി രായന്ന റെയിൽവേ സ്റ്റേഷൻ" എന്ന് പുനർനാമകരണം ചെയ്തു.<ref>{{cite news|title=Bengaluru railway station to be named after Sangolli Rayanna|url=http://www.deccanherald.com/content/474962/bengaluru-railway-station-named-sangolli.html|accessdate=17 September 2015|publisher=Deccan Harald, Newspaper|date=1 May 2015}}</ref> എന്നിരുന്നാലും 2016 ഫെബ്രുവരിയിൽ ഈ സ്റ്റേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു, അതോടെ "ക്രാന്തിവീർ സാംഗൊളി രായന്ന" റെയിൽവേ സ്റ്റേഷൻ എന്ന നാമം സ്ഥിരീകരിച്ചു.<ref>http://www.scr.indianrailways.gov.in/view_detail.jsp?lang=0&id=0,5,268&dcd=7096&did=145449704189594354ECD102CEC97451280C24522002C.web91</ref>
 
=== ചലച്ചിത്രം ===
2012-ൽ, സാംഗൊളി രായന്നയുടെ ജീവചരിത്രം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചു.<ref name="film" /> കന്നഡ ഭാഷാ ചലച്ചിത്രമായ ക്രാന്തിവിര സന്തോളിസാംഗൊളി രായന്ന (ഇംഗ്ലീഷ്: Legendary Warrior Sangolli Rayanna) ആണ് ചിത്രം. നാഗന്ന സംവിധാനം ചെയ്‌ത ചിത്രത്തിൽ [[ജയപ്രദ]], [[നികിത തുക്രാൽ]] എന്നിവരാണ് അഭിനയിച്ചത്.<ref name="film">{{cite news|last=Khajane|first=Muralidhara|title=Rajyotsava release for Sangolli Rayanna|url=http://www.thehindu.com/news/states/karnataka/rajyotsava-release-for-sangolli-rayanna/article4048238.ece|accessdate=30 November 2012|newspaper=The Hindu|date=31 October 2012}}</ref>
== അവലംബങ്ങൾ ==
{{Reflist}}
"https://ml.wikipedia.org/wiki/സാംഗൊളി_രായന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്