"ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34:
'''ഇന്ത്യൻ നാഷണൽ കോൺഗ്രസ്''' (ഐൻസി '''കോൺഗ്രസ്'''), ഇന്ത്യയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് <ref> http://www.open.ac.uk/researchprojects/makingbritain/content/indian-national-congress </ref> <ref>http://www.britannica.com/topic/Indian-National-Congress</ref>.1885 ൽ ബ്രിട്ടീഷ് ഭരണകാലത്ത് [[അലൻ ഒക്ടാവില്ലൻ ഹ്യൂം]] , [[ദാദാഭായി നവറോജി]], ഡിൻഷൗ എദുൽജി വച്ച എന്നിവർ ചേർന്നാണ് ഇത് രൂപീകരിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റ മധ്യത്തിലും [[ഇന്ത്യൻ സ്വാതന്ത്ര്യസമരം]] ത്തിലും കേന്ദ്ര ബിന്ദുവായിരുന്ന കോൺഗ്രസ് 1.5 കോടി സജീവ അംഗങ്ങളും 7 കോടി സമര സേനാനികളുമായി അന്നത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെ സമരം നയിച്ചു.
 
1947ലെ സ്വതന്ത്ര്യാലബ്ദിക്കു ശേഷം കോൺഗ്രസ് ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി മാറി. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 15 ലോകസഭാ തിരഞ്ഞെടുപ്പിൽ ആറു തവണയും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോൺഗ്രസ് നാലു തവണ മുന്നണി സംവിധാനത്തോടെയും ഭരണത്തിലെത്തിയിട്ടുണ്ട്. എന്നാൽ മാറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ കേരളം ഭരിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു[[ജവഹർലാൽ നെഹ്രു]] മുതൽ [[മൻമോഹൻ സിംഗ്]] വരെ ഏഴു കോൺഗ്രസ് പ്രധാനമന്ത്രിമാർ രാജ്യം ഭരിച്ചിട്ടുണ്ട്.
 
[[പ്രമാണം:Indian Congress Metting 1937 Calcutta.jpg|thumb|220px|right|1937-ൽ നടന്ന [[കോൺഗ്രസ്]]സ് പ്രവർത്തക സമിതിയോഗത്തിൽ [[ആചാര്യ കൃപലാനി]] , [[വല്ലഭഭായി പട്ടേൽ]], [[അച്യുത പടവർദ്ധൻ]], [[ആചാര്യ നരേന്ദ്രദേവ]], [[ഗോവിന്ദ വല്ലഭ പാന്ത്]] തുടങ്ങിയവർ]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്