"ഹരിഗോപാൽ ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Horigopal Bal.jpg|thumb|Harigopal Bal]]
ഇന്ത്യയിലെ [[ബ്രിട്ടീഷ്]] ഭരണത്തിനെതിരായ വിപ്ലവ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഒരു [[ബംഗാളി]] വിപ്ലവകാരിയാണ് '''ഹരിഗോപാൽ ബാൽ''' അഥവാ ബൗൾ (ബംഗാളി: হরিগোপাল বল). ടെഗ്ര എന്ന പേരിലാണ് അറിയപ്പെടുന്നത്.ചിറ്റഗോങ്ങ് സായുധ ആക്രമണ സേനയിലെ നായകൻ, ലോക്നാഥ് ബാൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്<ref>ബംഗ്ലാലി ചർവോട്ടിബാൻ, ഒന്നാം വാല്യം, സാഹിത്യ സംഗമം, കൽകട്ട, നവംബർ 2013, പേജ് 844, ISBN 978-81-7955-135-6</ref>.
 
ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ കനുഗോപാര എന്ന ഗ്രാമത്തിലാണ് ഹരിഗോപാൽ ബാൽ ജനിച്ചത്. പിതാവ് പ്രാൺ കൃഷ്ണ ബാൽ ആയിരുന്നു. ഹരിഗോപാൽ ബാൽ വിപ്ലവകാരികളുമായി ചേർന്ന് 1915 ഏപ്രിൽ 18 ന് ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിൽ പങ്കെടുത്തു.സംഭവത്തിന് ശേഷം സഹോദരൻ ലോകനാഥിനൊപ്പം
"https://ml.wikipedia.org/wiki/ഹരിഗോപാൽ_ബാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്