"ഹരിഗോപാൽ ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Horigopal Bal.jpg|thumb|Harigopal Bal]]
ഇന്ത്യയിലെ [[ബ്രിട്ടീഷ്]] ഭരണത്തിനെതിരായ വിപ്ലവ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഒരു [[ബംഗാളി]] വിപ്ലവകാരിയാണ് '''ഹരിഗോപാൽ ബാൽ''' അഥവാ ബൗൾ (ബംഗാളി: হরিগোপাল বল). ടെഗ്ര എന്ന പേരിലാണ് അറിയപ്പെടുന്നത്.ചിറ്റഗോങ്ങ് സായുധ ആക്രമണ സേനയിലെ നായകൻ, ലോക്നാഥ് ബാൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്.
 
ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ കനുഗോപാര എന്ന ഗ്രാമത്തിലാണ് ഹരിഗോപാൽ ബാൽ ജനിച്ചത്. പിതാവ് പ്രാൺ കൃഷ്ണ ബാൽ ആയിരുന്നു. ഹരിഗോപാൽ ബാൽ വിപ്ലവകാരികളുമായി ചേർന്ന് 1915 ഏപ്രിൽ 18 ന് ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിൽ പങ്കെടുത്തു.സംഭവത്തിന് ശേഷം ജേഷ്ഠൻസഹോദരൻ ലോകേ നാഥിനൊപ്പംലോകനാഥിനൊപ്പം
രക്ഷപ്പെട്ടു. നാലു ദിവസത്തിനു ശേഷം, ചിറ്റഗോംഗിനടുത്തുള്ള ജലാലാബാദ് ഹില്ലിൽ ബ്രിട്ടീഷ് സേനക്കെതിരെയുള്ള യുദ്ധത്തിൽ വെടിയേറ്റു വീണതിനെ തുടർന്ന് 1930 ഏപ്രിൽ 22 ന് അദ്ദേഹം അന്തരിച്ചു.
 
"https://ml.wikipedia.org/wiki/ഹരിഗോപാൽ_ബാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്