"ഹരിഗോപാൽ ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|Harigopal Bal ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 8:
ഡോക്ടർ ബേഡാബ്രതാ പെയിൻ സംവിധാനം ചെയ്ത് 2012 ഒക്ടോബറിൽ പുറത്തിറങ്ങിയ ചിറ്റഗോംഗ് എന്ന ചിത്രത്തിൽ ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിൽ ഹരിഗോപാൽ ബാലിന്റെ പങ്ക് വിശദീകരിച്ചിട്ടുണ്ട്. മനോജ് ബാജ്പായ് മുഖ്യ നടൻ ആയിരുന്നു. സൂര്യ സെന്നിന്റെ വേഷമാണ് അവതരിപ്പിച്ചത്.
 
2010 ൽ പുറത്തിറങ്ങിയ ഖേലേൻ ഹം ജീ ജാൻ സേ എന്ന ബോളിവുഡ് ചിത്രത്തിൽ 'ടെഗ്ര' എന്ന പേരിൽ ഹരിഗോപാൽ ബാലിനെ അവതരിപ്പിച്ച നടൻ നിതിൻ പ്രഭാതായിരുന്നു. അഭിഷേക് ബച്ചനാണ് ഇതിലെ സൂര്യ സെന്നിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്<ref>https://m.imdb.com/title/tt1637691/</ref>.
 
==അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഹരിഗോപാൽ_ബാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്