"റോമൻ റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:റിപ്പബ്ലിക്കുകൾ നീക്കം ചെയ്തു; വർഗ്ഗം:മുൻകാല റിപ്പബ്ലിക്കുകൾ ചേർത്തു [[വിക്കിപീഡി...
(ചെ.) (GR) File renamed: File:World 200 BCE.PNGFile:World in 200 BCE.png Criterion 4 (harmonizing names of file set) · The set is at c:Template:Maps_of_world_history
വരി 68:
 
== യുദ്ധങ്ങളും സാമ്രാജ്യ വിസ്തൃതിയും ==
[[പ്രമാണം:World in 200 BCE.PNGpng|thumb|right|200px| ക്രി.മു. 200 ലുള്ള ലോകത്തിന്റെ ഭൂപടം. റൊമൻ റിപ്പബ്ലിക്കും അതിന്റെ സാമന്തരാജ്യങ്ങളും ചുവന്ന നിറത്തിൽ]]
റോമാക്കാർ ശത്രുക്കളുടെ മധ്യത്തിലാണു ജീവിച്ചിരുന്നത്.അതിനാൽ ജീവൻ നിലനിർത്താൻ എന്നും യുദ്ധങ്ങൾ അനിവാര്യമായിരുന്നു. എന്നാൽ അവരുടെ വിജയങ്ങൾ ഗ്രീക്കു വിജയങ്ങൾ പോലെ ക്ഷണഭംഗുരമായിരുന്നില്ല, മറിച്ച് സുദീർഘമായിരുന്നു. ക്രി.മു. 350 മുതൽ 265 വരെ നിരന്തരം യുദ്ധം ചെയ്ത് റൊമാക്കാർ [[ഇറ്റലി|ഇറ്റലിയിൽ]] [[റുബിക്കോൺ നദി|റുബിക്കോൺ നദിയുടെ]] തെക്കു ഭാഗത്തുള്ള ഭൂവിഭാഗം മൊത്തം കൈയ്യടക്കി.
 
"https://ml.wikipedia.org/wiki/റോമൻ_റിപ്പബ്ലിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്