"നെയ്യാർ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 35:
}}
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിൽ]] [[കാട്ടാക്കട]] [[കള്ളിക്കാട്|കള്ളിക്കാടിൽ]] [[നെയ്യാർ|നെയ്യാർ നദിയിൽ]]
നിർമ്മിച്ചിരിക്കുന്ന [[അണക്കെട്ട്|അണക്കെട്ടാണ്]] '''നെയ്യാർ അണക്കെട്ട്'''<ref>{{Citeweb|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Neyyar(Id)_Dam_D03075|title= Neyyar(Id) Dam D03075-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> . 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ [[കാട്ടുപോത്ത്]], [[വരയാട്]], സ്ലോത്ത് [[കരടി]], [[കാട്ടുപൂച്ച]], [[നീലഗിരി ലംഗൂർ]], [[ആന|കാട്ടാന]], [[സാമ്പാർ മാൻ]] എന്നിവ ഉൾപ്പെടുന്നു.'''നെയ്യാർ ജലസേചനപദ്ധതി'''യുടെ ഭാഗമായാണ് ഈ അണക്കെട്ട്<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Neyyar_Stage_I_&_II_Medium_Irrigation_Project_Kerala_JI02683|title= Neyyar Stage I & II Medium Irrigation Project Kerala JI02683-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-28}}</ref> , <ref>{{Citeweb|url=http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=4|title= Neyyar Stage I & II Medium Irrigation Project Kerala JI02683-|website= www.idrb.kerala.gov.in }}</ref>.
== പ്രധാന ആകർഷണങ്ങൾ ==
"https://ml.wikipedia.org/wiki/നെയ്യാർ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്