"പഴശ്ശി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| owner =
| dam_type =
| dam_height = {{Convert|18.9929|m}}
| dam_height_thalweg =
| dam_height_foundation =
| dam_length = {{Convert|245|m}}
| dam_width_crest = 5.49 M
| dam_width_base = 14.02 M
| dam_volume =
| dam_elevation_crest =
വരി 37:
| res_capacity_active = {{Convert|97500000|m3|acre.ft|0|abbr=on}}
| res_capacity_inactive =
| res_catchment = 640 Sq.Km
| res_surface = {{Convert|6.5|km2|mi2|0|abbr=on}}
| res_elevation = {{Convert|26.52| m}}
വരി 44:
| res_max_width =
| res_tidal_range =
| plant_operator = കേരള സംസ്ഥാന ജലസേചന വകുപ്പ്
| plant_commission =
| plant_decommission =
വരി 55:
}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിൽ]] [[മട്ടന്നൂർ|മട്ടന്നൂരിന്]] അടുത്ത് [[ഇരിക്കൂർ]] - [[ഇരിട്ടി]] സംസ്ഥാനപാതയിൽ [[കുയിലൂർ]] എന്ന പ്രദേശത്ത് [[വളപട്ടണം നദി|വളപട്ടണം നദിക്കു]] കുറുകെ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് '''പഴശ്ശി അണക്കെട്ട്''' (പഴശ്ശി ഡാം)'''<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Pazhassi(Kulur_Barrage)_B00479|title=Pazhassi(Kulur Barrage) B00479-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> . [[കുയിലൂർ]] എന്ന പ്രദേശത്ത് ഉള്ളതിനാൽ '''കുയിലൂർ അണക്കെട്ട്''' എന്നും പേർ പറയാറുണ്ട്. ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന ജല സേചന പദ്ധതി ('''പഴശ്ശി ജലസേചന പദ്ധതി''') '''<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Pazhassi_Major_Irrigation_Project_JI02676|title=Pazhassi Major Irrigation Project JI02676-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> , <ref>{{Citeweb|url= http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=5 |title= Pazhassi Major Irrigation Project JI02676 -|website= www.idrb.kerala.gov.in }}</ref> എന്ന നിലയിലാണ് ഈ അണക്കെട്ട് നിർമ്മാണം ആരംഭിച്ചിരുന്നത്. കണ്ണൂർ ജില്ലയിലെ എല്ലാ ഭാഗത്തേക്കും കൂടാതെ [[മയ്യഴി]] ([[മാഹി]]) പ്രദേശത്തേക്കും കൃഷിക്കാവശ്യമായ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ ഈ അണക്കെട്ടിൽ നിന്നും കൃഷി ആവശ്യത്തിന് ജലം നൽകുന്ന കാര്യത്തിൽ വൻ പരാജയമായിരുന്നു സംഭവിച്ചത്. ഇപ്പോൾ ഇത് കുടിവെള്ളം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മാത്രമായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പണിത ജലസേചനകനാലുകൾ പലതിലൂടെയും ഒരിക്കൽ പോലും ജലം ഒഴുകിയിരുന്നില്ല .
 
[[കൊടക് ജില്ല|കുടക്]] മലകളിൽ നിന്നും വയനാടൻ കാടുകളിൽ നിന്നും ഒഴുകിവരുന്ന വളപട്ടണം പുഴയ്ക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇതിന്റെ ഒരു കര [[ഇരിട്ടി താലൂക്ക്|ഇരിട്ടി താലൂക്കിലെ]] കുയിലൂർ പ്രദേശവും മറുകര [[തലശ്ശേരി താലൂക്ക്|തലശ്ശേരി താലൂക്കിലെ]] വെളിയമ്പ്രയും ആണ്. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളവിതരണം നടത്തുന്നതിന് പദ്ധതിയുടെ സംഭരണി പ്രദേശത്ത് പ്രത്യേക കിണറുകളും പമ്പിംഗ് സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ജപ്പാൻ സഹായത്തോടെയുള്ള പട്ടുവം കുടിവെള്ളപദ്ധതി, കണ്ണൂർ ടൗണിൽ കുടിവെള്ളം എത്തിക്കുന്ന കൊളച്ചേരി പദ്ധതി, തലശ്ശേരി പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്ന അഞ്ചരക്കണ്ടി പദ്ധതിക്കുവേണ്ടി വരുന്ന അധികജലം നൽകുന്ന പദ്ധതി തുടങ്ങി ഒട്ടേറെ പദ്ധതികൾ ഈ അണക്കെട്ടിന്റെ അനുബന്ധമായി പ്രവർത്തിക്കുന്നു.
"https://ml.wikipedia.org/wiki/പഴശ്ശി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്