"ദീപക് മിശ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 48:
[[2009]]-ൽ പാട്ന ഹൈക്കോടതിയിലും [[2010]]-ൽ ഡൽഹി ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി. [[2011]] [[ഒക്ടോബർ 10]]-ന് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]]യിൽ ജഡ്ജിയായി നിയമിതനായി.<ref name="Hon'ble Mr. Justice Dipak Misra">{{cite web|title=Hon'ble Mr. Justice Dipak Misra|url=http://supremecourtofindia.nic.in/judges/sjud/dipakmisra.htm|publisher=Supreme Court of India}}</ref> ഏഴുവർഷത്തോളം ഈ പദവിയിൽ തുടർന്ന ദീപക് മിശ്ര [[2017]] [[ഓഗസ്റ്റ് 28]]-ന് സുപ്രീം കോടതിയുടെ 45-ആമത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. 63-ആം വയസ്സിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ അദ്ദേഹം 13 മാസത്തോളം ആ പദവിയിൽ തുടരുകയും [[2018]] [[ഒക്ടോബർ 2]]-ന് വിരമിക്കുകയും ചെയ്യും.<ref>{{cite web|title=CHIEF JUSTICE OF INDIA AND SITTING HON'BLE JUDGES ARRANGED ACCORDING TO DATE OF APPOINTMENT AS ON September 29, 2012|url=http://supremecourtofindia.nic.in/judges/list_present_sitting_judges.htm|publisher=Supreme Court of India}}</ref>
 
== സുപ്രധാന വിധികൾ == വിവാദ ഉത്തരവുകളുടെ പേരിലാണ് ദീപക് മിശ്ര ജനശ്രദ്ധ നേടുന്നത്. [[2016]] [[നവംബർ 30]]-ന് സിനിമാ തീയറ്ററുകളിൽ [[ജനഗണമന|ദേശീയ ഗാനം]] ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു.<ref name=re/>
== സുപ്രധാന വിധികൾ ==
വിവാദ ഉത്തരവുകളുടെ പേരിലാണ് ദീപക് മിശ്ര ജനശ്രദ്ധ നേടുന്നത്. [[2016]] [[നവംബർ 30]]-ന് സിനിമാ തീയറ്ററുകളിൽ [[ജനഗണമന|ദേശീയ ഗാനം]] ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു.<ref name=re/>
 
[[1993]]-ലെ [[മുംബൈ]] സ്ഫോടന പരമ്പര കേസിലെ പ്രതി [[യാക്കൂബ് മേമൻ|യാക്കൂബ് മേമന്]] ലഭിച്ച [[വധശിക്ഷ]] റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിച്ചത് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു. ശിക്ഷാവിധി നടപ്പാക്കുന്നതിന്റെ തലേദിവസം അർദ്ധരാത്രിയിലാണ് ഹർജി പരിഗണിച്ചത്.<ref name=dp/> യാക്കൂബ് മേമന് വധശിക്ഷ വിധിച്ച ദീപക് മിശ്രയ്ക്കു പിന്നീട് വധഭീഷണി നേരിടേണ്ടി വന്നു.<ref>[http://www.hindustantimes.com/india-news/judge-who-rejected-yakub-memon-s-mercy-plea-threatened-security-tightened/article1-1377376.aspx SC judge who rejected Yakub Memon's plea gets threat letter | india | Hindustan Times<!-- Bot generated title -->]</ref>
 
ഏറെ വിവാദമായ [[നിർഭയ]] പീഡന കേസിലെ പ്രതികൾ വധശിക്ഷയല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ലെന്ന് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് [[2017]] [[മേയ് 5]]-ന് പ്രഖ്യാപിച്ചു.<ref name=dp>{{cite web |url=http://www.deepika.com/News_latest.aspx?catcode=latest&newscode=213061 |title=സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ദീപക് മിശ്ര ചുമതലയേറ്റു |publisher=[[ദീപിക ദിനപ്പത്രം]] |date=2017-08-27 |accessdate=2018-01-02 |archiveurl=http://archive.is/L0WEY |archivedate=2018-01-02}}</ref><ref>{{cite news|title=Nirbhaya gangrape case: Supreme Court verdict on convicts plea challenging their death sentence shortly|url=http://indiatoday.intoday.in/story/nirbhaya-gangrape-supreme-court-verdict-convicts-plea-death-sentence/1/946138.html|accessdate=3 September 2017}}</ref> [[എഫ്.ഐ.ആർ.]] രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകം [[പോലീസ്]] [[വെബ്സൈറ്റ്|വെബ്സൈറ്റിൽ]] അപ്ലോഡ് ചെയ്യണമെന്ന ഉത്തരവും വിവാദമായിരുന്നു.<ref name=dp/><ref>{{cite news|title=Delhi HC bids farewell to CJ Dipak Mishra|url=http://zeenews.india.com/news/delhi/delhi-hc-bids-farewell-to-cj-dipak-mishra_735164.html|newspaper=Zee News|date=5 October 2011}}</ref>
==വിധിന്യായങ്ങൾ==
നിർഭയ കേസിൽ പ്രതികൾക്ക് വധശിക്ഷ അംഗീകരിച്ച ബെഞ്ചിനെ നയിച്ചത് ദീപക് മിശ്രയായിരുന്നു."സ്ത്രീയുടെ ശരീരം അവളുടെ ദേവാലയമാണന്ന് അദ്ദേഹത്തിന്റെ വിധിന്യായത്തിൽ പ്രതിഫലിക്കുന്ന ചിന്തയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദീപക്_മിശ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്