"ദീപക് മിശ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 54:
 
ഏറെ വിവാദമായ [[നിർഭയ]] പീഡന കേസിലെ പ്രതികൾ വധശിക്ഷയല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ലെന്ന് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് [[2017]] [[മേയ് 5]]-ന് പ്രഖ്യാപിച്ചു.<ref name=dp>{{cite web |url=http://www.deepika.com/News_latest.aspx?catcode=latest&newscode=213061 |title=സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ദീപക് മിശ്ര ചുമതലയേറ്റു |publisher=[[ദീപിക ദിനപ്പത്രം]] |date=2017-08-27 |accessdate=2018-01-02 |archiveurl=http://archive.is/L0WEY |archivedate=2018-01-02}}</ref><ref>{{cite news|title=Nirbhaya gangrape case: Supreme Court verdict on convicts plea challenging their death sentence shortly|url=http://indiatoday.intoday.in/story/nirbhaya-gangrape-supreme-court-verdict-convicts-plea-death-sentence/1/946138.html|accessdate=3 September 2017}}</ref> [[എഫ്.ഐ.ആർ.]] രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകം [[പോലീസ്]] [[വെബ്സൈറ്റ്|വെബ്സൈറ്റിൽ]] അപ്ലോഡ് ചെയ്യണമെന്ന ഉത്തരവും വിവാദമായിരുന്നു.<ref name=dp/><ref>{{cite news|title=Delhi HC bids farewell to CJ Dipak Mishra|url=http://zeenews.india.com/news/delhi/delhi-hc-bids-farewell-to-cj-dipak-mishra_735164.html|newspaper=Zee News|date=5 October 2011}}</ref>
==വിധിന്യായങ്ങൾ== നിർഭയ കേസിൽ പ്രതികൾക്ക് വധശിക്ഷ അംഗീകരിച്ച ബെഞ്ചിനെ നയിച്ചത് ദീപക് മിശ്രയായിരുന്നു."സ്ത്രീയുടെ ശരീരം അവളുടെ ദേവാലയമാണന്ന് അദ്ദേഹത്തിന്റെ വിധിന്യായത്തിൽ പ്രതിഫലിക്കുന്ന ചിന്തയാണ്.
==വിധിന്യായങ്ങൾ==
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ദീപക്_മിശ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്