"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[തൃശൂര്‍]], [[മലപ്പുറം]] എന്നീ ജില്ലകളിലായി പതിമൂവായിരത്തോളം ഹെക്റ്റര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന ആഴം കുറഞ്ഞ കായല്പ്പാടങ്ങളാണ്‌ കോള്‍ നിലങ്ങള്‍. കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണിവ. സമുദ്രനിരപ്പില്‍ നിന്നും0.5 മീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ താഴ്ന്നാണ്‌ സ്തിതിചെയ്യുന്നത് ഇവാ സമ്പന്നമായ തണ്ണീര്‍ത്തട ജൈവവ്യവസ്ഥ (Weland eco-system) കൂടിയായ ഇവ ഒട്ടനവധി ജനുസ്സുക്കളിലെ ശുദ്ധജലമത്സ്യങ്ങള്‍ക്കും ചെമ്മീന്‍, തവള, ഞവിണി, കക്ക, ഞണ്ട് എന്നിവക്കും പാമ്പ്, കീരി, നീര്‍നായ് പോലുള്ള സസ്തനികള്‍ക്കും സ്ഥിരവാസികളും ദേശാടനക്കാരുമായ നിരവധി പക്ഷികള്‍ക്കും ആവാസകേന്ദ്രമാണ്. <ref> {{cite book |last= സുജിത്കുമാര്‍|first=സി.കെ.authorlink=സി.കെ. സുജിത്കുമാര്‍|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാര്‍ച്ച് |url= |format= |accessdate= |accessyear=2008 |accessmonth=ആഗസ്ത് |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂര്‍|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
==ചരിത്രം==
==ഭൂമിശാസ്ത്രം==
വരി 15:
*[[തിടില്‍ നിലങ്ങള്‍]]
*[[കൊളേക്ക]]
==പരാമര്‍ശങ്ങള്‍==
<References/>
"https://ml.wikipedia.org/wiki/കോൾനിലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്