"കയറ്റുകുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

References
paraamarshangal
വരി 1:
{{ആധികാരികത}}
[[ചിത്രം:Tevukotta.jpg|thumb|right|250px| ഇരുമ്പുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന തേക്കുകുട്ട]]
പഴയകാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു [[ജലസേചനം|ജലസേചന]] ഉപകരണമാണ്‌ '''കയറ്റുകുട്ട'''. തേവുകുട്ട, തേക്കുകുട്ട, എറവട്ടി എന്നൊക്കെയും ഇതിനു പേരുണ്ട്. <refname="krishimalayalam"> {{cite book |last= സുജിത്കുമാര്‍|first=സി.കെ.authorlink=സി.കെ. സുജിത്കുമാര്‍|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാര്‍ച്ച് |url= |format= |accessdate= |accessyear=2008 |accessmonth=ആഗസ്ത് |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂര്‍|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> കോണാകൃതിയിലുള്ള ഒരു വലിയ [[കുട്ട|കുട്ടയാണിത്]]. കമഴ്ത്തിവച്ചാല്‍ ഒരു [[വൃത്തസ്തൂപിക|വൃത്തസ്തൂപികയുടെ]] ആകൃതി കൈവരുന്ന ഇതുപയോഗിച്ച് ആഴം കുറഞ്ഞ കുളങ്ങളില്‍ നിന്നും ചാലുകളില്‍ നിന്നും [[വെള്ളം]] തേവാനാണ്‌ ഇത് ഉപയോഗിക്കുന്നത്.<refname="krishimalayalam"> {{cite book |last= സുജിത്കുമാര്‍|first=സി.കെ.authorlink=സി.കെ. സുജിത്കുമാര്‍|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാര്‍ച്ച് |url= |format= |accessdate= |accessyear=2008 |accessmonth=ആഗസ്ത് |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂര്‍|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> കേരളത്തില്‍ സര്‍വ്വസാധാരണമായി കണ്ടുവന്നിരുന്ന ഈ ഉപകരണം ഇന്ന് അന്യാദൃശ്യമായിരിക്കുന്നു.
 
==നിര്‍മ്മാണം==
[[പനമ്പോള]] കോട്ടിയോ [[മുള]] അളികള്‍ കൊണ്ടോ [[ഈറ്റ|ഈറ്റയുടെ]] അളികള്‍ കൊണ്ടോ സാധാരണ കുട്ട ഉണ്ടാക്കുന്നതു പോലെയാണ്‌ തേവുകുട്ടയും ഉണ്ടാക്കുന്നത്. എന്നാല്‍ വെള്ളം പോകാതിരിക്കാന്‍ പാകത്തിനു അടുപ്പിച്ചാണിവ നെയ്യുക. വൃത്തസ്തൂപികയുടെ അടിഭാഗത്ത് അരികുകളില്‍ കനം കൂടിയ മുളവാരികള്‍ കൊണ്ട് താങ്ങു കൊടുത്തിരിക്കും. വളവു വച്ച രണ്ട് മുളവാരികളാണ്‌ കുട്ടയുടെ ആകൃതി നിലനിര്‍ത്തുന്നത്. കുട്ടയുടെ കൂര്‍ത്ത അടിഭാഗത്ത് രണ്ടു കയറുകളും മുകള്‍ ഭാഗത്ത് മുളവാരികള്‍ ചേരുന്നയിടത്ത് അഗ്രങ്ങളില്‍ ഒരോ കയറും (മൊത്തം നാലെണ്ണം) ഉണ്ടായിരിക്കും. ഈ കയറുകളുടെയെല്ലാം മറ്റേ അറ്റത്ത് മരക്കഷണം കൊണ്ടോ മുളച്ചീളുകൊണ്ടൊ ഓരോ ചെറിയ പിടുത്തവും ഉണ്ടാകും. [[കരിമ്പന|കരിമ്പനയുടെ]] പട്ടയുടെ ചീന്തില്‍ നിന്നാണ്‌ [[കയര്‍|കയറുകള്‍]] ഉണ്ടാക്കിയിരുന്നത്. സാധാരണ കയറും ഉപയോഗിച്ചിരുന്നു. <refname="krishimalayalam"> {{cite book |last= സുജിത്കുമാര്‍|first=സി.കെ.authorlink=സി.കെ. സുജിത്കുമാര്‍|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാര്‍ച്ച് |url= |format= |accessdate= |accessyear=2008 |accessmonth=ആഗസ്ത് |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂര്‍|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
==മറ്റു ജലസേചന ഉപകരണങ്ങള്‍==
"https://ml.wikipedia.org/wiki/കയറ്റുകുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്