"കയറ്റുകുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കിഫൈ
No edit summary
വരി 1:
{{ആധികാരികത}}
[[ചിത്രം:Tevukotta.jpg|thumb|right|250px| ഇരുമ്പുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന തേക്കുകുട്ട]]
പഴയകാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു [[ജലസേചനം|ജലസേചന]] ഉപകരണമാണ്‌ '''കയറ്റുകുട്ട'''. തേവുകുട്ട, തേക്കുകുട്ട, എറവട്ടി എന്നൊക്കെയും ഇതിനു പേരുണ്ട്. കോണാകൃതിയിലുള്ള ഒരു വലിയ [[കുട്ട|കുട്ടയാണിത്]]. കമഴ്ത്തിവച്ചാല്‍ ഒരു [[വൃത്തസ്തൂപിക|വൃത്തസ്തൂപികയുടെ]] ആകൃതി കൈവരുന്ന ഇതുപയോഗിച്ച് ആഴം കുറഞ്ഞ കുളങ്ങളില്‍ നിന്നും ചാലുകളില്‍ നിന്നും [[വെള്ളം]] തേവാനാണ്‌ ഇത് ഉപയോഗിക്കുന്നത്. കേരളത്തില്‍ സര്‍വ്വസാധാരണമായി കണ്ടുവന്നിരുന്ന ഈ ഉപകരണം ഇന്ന് അന്യാദൃശ്യമായിരിക്കുന്നു.
 
"https://ml.wikipedia.org/wiki/കയറ്റുകുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്