"സ്വതന്ത്ര സോഫ്റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
#വിതരണം ചെയ്യാനുള്ള അനുമതിപത്രം നൽകുക.
== ഉദാഹരണങ്ങൾ ==
[[Free Software Directory]] വളരെ വലിയ ഒരു സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ വിവരശേഖരം ലഭ്യമാക്കിയിട്ടുണ്ട്. [[ലിനക്സ് കെർണൽ]], [[ഗ്നു/ലിനക്സ്]] ഓപ്പറേറ്റിംഗ് സിസ്റ്റം, [[ഗ്നു കമ്പയിലർ]], [[മൈഎസ്ക്യുഎൽ വിവരസംഭരണി]], [[അപ്പാച്ചെ വെബ് സർവർ|അപ്പാചേ വെബ്സെർവർ]], [[സെന്റ് മെയിൽ]], [[ഇമാക്സ്‌]]|ഇമാക്സ്‌ എഡിറ്റർ]], [[ജിമ്പ്]], [[ഓപ്പൺഓഫീസ്]] മുതലായവ സ്വതന്ത്രസോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണങ്ങളാണ്.
 
== സ്വതന്ത്രസോഫ്റ്റ്‌വെയർ അനുമതിപത്രം ==
"https://ml.wikipedia.org/wiki/സ്വതന്ത്ര_സോഫ്റ്റ്‌വെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്