"ക്രിസ്തുവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{cleanup}}
{{ക്രിസ്തുമതം}}
ക്രൈസ്തവ ദൈവശാസ്ത്രത്തിൽ [[യേശു|യേശുക്രിസ്തുവിനെപ്പറ്റിയുള്ള]] പഠനത്തെ, പ്രത്യേകിച്ച് ദൈവികതയും മാനുഷികതയും യേശുവിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള പഠനത്തെയാണ്‌ '''ക്രിസ്തുവിജ്ഞാനീയം''' എന്നു പറയുന്നത്. ക്രിസ്തുവിജ്ഞാനീയം ക്രിസ്തുവിന്റെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുപരി ദൈവികവും മാനുഷികവുമായ തലങ്ങൾ ഒരു വ്യക്തിയിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന പഠനത്തിൽ കേന്ദ്രീകൃതമാണ്‌. ക്രിസ്തുവിജ്ഞാനീയത്തിൽ പ്രധാനമായും മൂന്നു ഉപ പഠനശാഖകളുണ്ട്. അവയോരോന്നും താഴെപ്പറയുന്ന തലങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു:.
#അവതാരം
#ഉയിർപ്പ്
"https://ml.wikipedia.org/wiki/ക്രിസ്തുവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്