"യോഗേന്ദ്ര ശുക്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇന്ത്യൻ ദേശീയവാദിയായിരുന്നു യോഗേന്ദ്ര ശുക്ല (1896-1960) . ബിഹാറിൽ ജനിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് ഇദ്ദേഹം. [[സെല്ലുലാർ ജയിൽ|സെല്ലുലാർ ജയിലിൽ (കലാപ്പാനി)]] അദ്ദേഹം തടവുകാരനായിട്ടുണ്ട്. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ (HSRA) സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം. ബസവോൺ സിംഗ് (സിൻഹ) ഉൽപ്പെടുന്ന ബീഹാറിൽ നിന്നുള്ള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു<ref>{{cite news
| url = http://www.mainstreamweekly.net/article1243.html
| title = Dr Lohia’s Life and Thought: Some Notes
വരി 16:
| accessdate = 2009-03-23
}}</ref>
1932 മുതൽ 1937 വരെ യോഗേന്ദ്ര കാലാപാനിയിൽ തടവുശിക്ഷ അനുഭവിച്ചു. ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളായിരുന്നു യോഗേന്ദ്ര ശുക്ല. നിരവധി ചൂഷണത്തിന് വിധേയനായി പ്രശസ്തനായി. [[ഭഗത് സിംഗ്|ഭഗത്സിംഗിന്റെയും]] ബതുകേശ്വർ ദത്തയുടേയും മുതിർന്ന സഹാംഗമായിരുന്നു അദ്ദേഹം. വിപ്ലവ പ്രവർത്തനങ്ങൾക്കിടെ ആറസ്റ്റിലായി അദ്ദേഹം ആകെ പതിനാറ് വർഷവും 6 മാസവും അദ്ദേഹം ജയിൽ വാസം അനുഷ്ഠിച്ചു. ഇന്ത്യയുടെ വിവിധ ജയിലുകളിൽ തടവിൽ ആയിരുന്ന ഇദ്ദേഹം കഠിന പീഡനത്തിനു വിധേയനായിരുന്നു. ഇദ്ദേഹം ഇരുമ്പ് ഭരണഘടനയെ എതിർത്തു. അദ്ദഹം കഠിന പീഢനത്താൽ അന്ധനായിത്തീർന്നു .പീഢനത്താൽ രാേഗ ബാധിതനായി മരണമടഞ്ഞു,.
 
==കാലാപാനി ==
"https://ml.wikipedia.org/wiki/യോഗേന്ദ്ര_ശുക്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്