"തങ്കശ്ശേരി വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:വിളക്കുമാടങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:കേരളത്തിലെ വിളക്കുമാടങ്ങൾ ചേർത്തു [[വിക്കിപീ...)
}}
 
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[തങ്കശ്ശേരി]] ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന [[ദീപസ്തംഭം|വിളക്കുമാടമാണു്]] '''തങ്കശ്ശേരി വിളക്കുമാടം.''' 144 അടി ഉയരമുളള ഈ വിളക്കുമാടം കേരളത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാടമാണു്. ആദ്യകാലത്ത് മണ്ണെണ്ണ[[മണ്ണെണ്]]ണ വിളക്കിൽ ജ്വലിച്ചിരുന്ന ഈ വിളക്കുമാടം ഇപ്പോൾ [[വൈദ്യുതി]] ഉപയോഗിച്ചാണു് പ്രകാശിപ്പിക്കുന്നത്. വിളക്കുമാടത്തിലെ വെളിച്ചം 13 മൈൽ ദൂരെനിന്നു വരെ കാണാൻ കഴിയും എന്നതിനാൽ കപ്പലുകൾക്കും മൽസ്യബന്ധന ബോട്ടുകൾക്കും ദിശയറിയാൻ സാധിക്കുന്നു. കുത്തബ് മിനാറിലെപ്പോലെ പിരിയൻ ഗോവണി കയറിവേണം വിളക്കുമാടത്തിൻറെ മുകളിലെത്താൻ.
 
ഭാരത സർക്കാരിന്റെ നിയന്ത്രണത്തിലുളള ഇവിടെ ഇടക്കാലത്ത് സന്ദർശകരെ നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സന്ദർശകരുടെ മേലുളള വിലക്കുകൾ നീക്കിയിട്ടുണ്ട്. പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും പ്രതാപൈശ്വര്യങ്ങൾ കണ്ടറിഞ്ഞ തങ്കശ്ശേരിയിലേയ്ക്ക് ഇപ്പോൾ സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകം വിളക്കുമാടത്തിൻറെ പ്രഭാവലയം തന്നെ.
79,926

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2883781" എന്ന താളിൽനിന്ന് ശേഖരിച്ചത്