"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
117.230.40.162 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2883773 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
{{featured}}
MahAtma
{{prettyurl|Mahatma Gandhi}}
{{Infobox person
| honorific_prefix = മഹാത്മാ
| name = മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി
| image = MKGandhi.jpg
| alt = The face of Gandhi in old age—smiling, wearing glasses, and with a white sash over his right shoulder
| birth_name =
| birth_date = {{Birth date|df=yes|1869|10|2}}
| birth_place = [[പോർബന്തർ ]], [[Kathiawar Agency]], [[ബ്രിട്ടീഷ് രാജ്]]<ref name="Gandhi DOB">[[#Rajmohan|Gandhi, Rajmohan (2006)]] [https://books.google.com/?id=FauJL7LKXmkC pp. 1–3].</ref>
(ഇപ്പൊൾ [[ഗുജറാത്ത്‌|ഗുജറാത്തിൽ]])
| death_date = {{Death date and age|df=yes|1948|1|30|1869|10|2}}
| death_place = [[ന്യൂ ഡെൽഹി ]], [[ഡെൽഹി]], [[Dominion of India|India]]
| death_cause = [[ രാഷ്ട്രീയ കൊല]]
| resting_place = രാജ് ഘട്ട് ,ചിതാ ഭസ്‌മം ഭാരതത്തിലെ നാനാ നദികളിൽ ഒഴുക്കി.
| ethnicity = [[ഗുജറാത്തി]]
| other_names = മഹത്മാ , ഗാന്ധിജി , ബാപ്പു ,മഹത്മാ ഗാന്ധി
| known_for = [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം]]
[[സത്യാഗ്രഹം ]], [[അഹിംസ]]
| movement = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
| education = [[Barrister|barrister-at-law]]
| alma_mater = [[Alfred High School, Rajkot]],
Samaldas College, [[Bhavnagar]],
[[University College, London]]
| religion = [[ഹിന്ദുമതം]]
| spouse = [[കസ്തൂർബാ ഗാന്ധി]]
| children = [[ഹരിലാൽ ഗാന്ധി|ഹരിലാൽ]]
[[മണിലാൽ ഗാന്ധി]]
[[രാംദാസ് ഗാന്ധി]]
[[ദേവ്ദാസ് ഗാന്ധി ]]
| mother = Putlibai Gandhi
| father = Karamchand Gandhi
| signature = Mohandas K. Gandhi signature.svg
'''മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി''' ([[ഗുജറാത്തി]]: મોહનદાસ કરમચંદ ગાંધી, [[ഹിന്ദി]]: मोहनदास करमचंद गांधी) അഥവാ '''മഹാത്മാ ഗാന്ധി''' ([[1869]] [[ഒക്ടോബർ 2]] - [[1948]] [[ജനുവരി 30]]) [[ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ]] നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. [[അഹിംസ|അഹിംസയിലൂന്നിയ]] [[സത്യാഗ്രഹം]] എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. ''മഹത്തായ ആത്മാവ്'' എന്നർത്ഥം വരുന്ന ''മഹാത്മാ'', അച്ഛൻ എന്നർത്ഥംവരുന്ന ''ബാപ്പു'' എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. [[ഉപവാസം]] അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
[[ഗാന്ധിസം|ഗാന്ധിജിയുടെ ദർശനങ്ങൾ]] ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ|മാർട്ടിൻ ലൂഥർ കിംഗ്]], [[സ്റ്റീവ് ബികോ]], [[നെൽ‌സൺ മണ്ടേല]], [[ഓങ് സാൻ സൂ ചി]] എന്നിവർ [[ഗാന്ധിയൻ ആശയങ്ങൾ]] സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു, എന്നാൽ ഈ പദവി ഔദ്യോഗികമല്ല. അദ്ദേഹത്തിന്റെ ജന്മദിനമായ [[ഒക്ടോബർ 2]] [[ഗാന്ധിജയന്തി]] എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം [[ഐക്യരാഷ്ട്രസഭ]] അന്നേ ദിവസം [[അന്താരാഷ്ട്ര അഹിംസാ ദിനം|അന്താരാഷ്ട്ര അഹിംസാ ദിന]]മായും പ്രഖ്യാപിചിട്ടുണ്ട്
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/മഹാത്മാ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്