"കാഞ്ഞിരപ്പുഴ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 12:
| dam_length = {{Convert|2127|m|abbr=on}}
| dam_width_base =
| res_name = കാഞ്ഞിരപ്പുഴ റിസർവോയർ
| res_name = [[ ജലസേചനം]]
| res_capacity_total = 70.83 MCM
| res_catchment = {{Convert|7000|ha}}
വരി 21:
| plant_annual_gen =
| website =
| extra = '''കാഞ്ഞിരപ്പുഴ ജലസേചന ഇറിഗേഷൻ പ്രൊജക്റ്റ്പദ്ധതി'''
| image = Kanjirapuzha Dam - കാഞ്ഞിരപ്പുഴ അണക്കെട്ട് 05.JPG
| dam_height = {{Convert|30.78|m|abbr=on}}
വരി 27:
}}
[[പ്രമാണം:Kanjirapuzha dam 2.JPG|thumb|right|250px|കഞ്ഞിരപ്പുഴ അണക്കെട്ട്-സമീപദൃശ്യം]]
[[പാലക്കാട് ജില്ലകേരളം|കേരള]]<nowiki/>ത്തിലെ [[പാലക്കാട് ജില്ലയിൽജില്ല]]<nowiki/>യിൽ ([[കേരളംമണ്ണാർക്കാട്|മണ്ണാർക്കാടി]],<nowiki/>നു സമീപം [[ഇന്ത്യകാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്|കാഞ്ഞിരപ്പുഴ]]) പഞ്ചായത്തിൽ [[ഭാരതപ്പുഴ]]യുടെ പോഷകനദിയായ [[കുന്തിപ്പുഴ]]<nowiki/>യുടെ കൈവഴിയായ [[കാഞ്ഞിരപ്പുഴ|കാഞ്ഞിരപ്പുഴയ്ക്കു]] കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ '''കാഞ്ഞിരപ്പുഴ അണക്കെട്ട്'''<ref>{{Citeweb|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Kanhira_Puzha(Id)_Dam_D03027|title Kanhira Puzha(Id) Dam D03027-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> . [[പാലക്കാട്|പാലക്കാട്ട്]] നിന്നും [[തച്ചമ്പാറ]] [[മുതുകുറുശ്ശി]] വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട്‌ വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട്‌ ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. ഈ ഡാമിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് [[വാക്കോടൻ മല]] സ്ഥിതി ചെയ്യുന്നത്.<small> അണക്കെട്ടിന് 3 ഷട്ടറുകളാണുള്ളത്. '''കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി'''<ref>{{Citeweb|url= http:/small/india-wris.nrsc.gov.in/wrpinfo/index.php?title=Kanhirapuzha_Major_Irrigation_Project_JI02675|title= Kanhirapuzha Major Irrigation Project JI02675-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്.
 
പാലക്കാട് ജില്ലയിലെ [[മണ്ണാർക്കാട് താലൂക്ക്|മണ്ണാർക്കാ]]<nowiki/>ട്, [[ഒറ്റപ്പാലം താലൂക്ക്|ഒറ്റപ്പാലം]], [[പാലക്കാട് താലൂക്ക്]] എന്നിവിടങ്ങളിലൂടെ 9713 ഹെക്ടർ സ്ഥലത്തു ജലസേചനം നടത്തുന്ന പദ്ധതിയാണ് ഇത് . സംസ്ഥാന ഫിഷറീസ് വകുപ്പ് റിസർവോയറിൽ മീൻ വളർത്തി വിൽക്കുന്നുണ്ട് .
 
ഡാമിന്റെ പ്രവേശന കവാടത്തിനടുത്തുനിന്ന്‌ വലത്തോട്ട്‌ പോകുന്ന പാതയിലൂടെ 22 കിലോമീറ്റർ സഞ്ചരിച്ചാൽ [[ശിരുവാണി അണക്കെട്ട്|ശിരുവാണി ഡാമിലെത്താം]]({{coord|10|58|36.49|N|76|38|31.2|E|region:IN_dim:280}}). നിത്യഹരിത വനമായ ശിരുവാണി വനത്തിലാണ് ശിരുവാണി ഡാം സ്ഥിതിചെയ്യുന്നത്‌. ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ്. കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന ഓട്ടോറിക്ഷയും ഇവിടെയുണ്ട്‌. 2 മണിക്കൂർ ദൈർഘ്യമുള്ള സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും.
"https://ml.wikipedia.org/wiki/കാഞ്ഞിരപ്പുഴ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്