"ബംഗാൾ പ്രസിഡൻസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (AJITH MS എന്ന ഉപയോക്താവ് ബംഗാൾ പ്രവശ്യ എന്ന താൾ ബംഗാൾ പ്രസിഡൻസി എന്നാക്കി മാറ്റിയിരിക്കുന്നു: കൂടുതൽ മെച്ചപ്പെട്ട തലക്കെട്ട് നല്കി)
}}
 
ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ പ്രവശ്യഉപവിഭാഗങ്ങളിൽ ഒന്നായിരുന്നു ബംഗാൾ പ്രവശ്യ പ്രസിഡൻസി. ഇത് പ്രധാനമായും [[ബംഗാൾ]] മേഖലയിൽ കേന്ദ്രീകരിച്ചായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ അതിന്റെ ഭൂപ്രകൃതിയിൽ, ഇന്നത്തെ പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിൽനിന്ന് [[ബർമ]], [[സിംഗപ്പൂർ]],കിഴക്കോട്ട് [[പെനാംഗ്|പെനാങ്]] വരെ പ്രവശ്യ പ്രസിഡൻസി ഭരണം നീണ്ടു. ബംഗാൾ ഗവർണറായിരുന്നു പിന്നീട് ഇന്ത്യയുടെ വൈസ്രോയി ആയിരുന്നത്. പ്രവശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഒടുവിൽ മറ്റ് ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളും പ്രസിഡൻസികളും കോളനികളുമായി സംയോജിക്കപ്പെട്ടു. 1905-ൽ ബംഗാൾ സംസ്ഥാനം വിഭജിക്കപ്പെട്ടു. കിഴക്കൻ ബംഗാളിന്റെ ആസ്ഥാനം [[ധാക്ക|ധാക്കയും]] [[ആസ്സാം|ആസ്സാമിന്റെ]] [[ഷില്ലോങ്ങ്|ഷില്ലോങ്]] (വേനൽക്കാല തലസ്ഥാനം) എന്നിവയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യ 1912 ൽ പുനഃസംഘടിപ്പിച്ചു.പ്രവശ്യ ബംഗാളി സംസാരിക്കുന്ന പ്രവിശ്യയായി വീണ്ടും ഒന്നിച്ചു.
 
1757 ജൂൺ 23-ന് ബംഗാളിലെ പ്ലാസ്സി യുദ്ധത്തിലും 1764 ഒക്ടോബർ 22-ന് ബക്സറുടെ യുദ്ധത്തിളിലൂടെ ബംഗാൾ പ്രവശ്യ പ്രസിഡൻസി ബംഗാളിൽ സ്ഥാപിതമായി. ബ്രിട്ടീഷുകാരുടെ സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ കേന്ദ്രമാണ് ബംഗാൾ. രാജ്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബംഗാളി നവോത്ഥാത്തിന്റേയും, ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും ഒരു കേന്ദ്രമായിരുന്നു ഇത്.
 
ബംഗാളിലെ മതപരമായ കാരണങ്ങളാൽ ബംഗാളും കിഴക്കൻ ബംഗാളും തമ്മിലായിരുന്നു 1947 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2883643" എന്ന താളിൽനിന്ന് ശേഖരിച്ചത്